"സഹായം:അംഗത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 1:
{{H:Helpindex}}
==എന്തുകൊണ്ട് അംഗത്വം==
*നിങ്ങളുടെ എഡിറ്റിംഗ് സംഭാവനകള്‍ നിങ്ങളുടെ പേരില്‍ അല്ലെങ്കില്‍ യൂസര്‍ നെയിമില്‍ സംരക്ഷിക്കപ്പെടും.പിന്നീട് നിങ്ങള്‍ക്ക് വിക്കിയില്‍ കൂടുതല്‍ പ്രവര്‍ത്തനാധികാരങ്ങളും മറ്റും ലഭിക്കാനുള്ള സാധ്യത നിങ്ങള്‍ (ഒരേ യൂസര്‍ നെയിമില്‍) മൊത്തം എഡിറ്റു ചെയ്ത പേജുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും.
*യൂസര്‍ നെയിം ഉപയോഗിച്ചാല്‍ മറ്റുള്ളവര്‍ക്ക് നിങ്ങളുടെ ഐ. പി അഡ്രസ് കാണാനാവില്ല. ഓര്‍ക്കുക വെബ് ഹാക്കര്‍മാര്‍ നിങ്ങളുടെ I P Address കാണുന്നത് അപകടം ക്ഷണിച്ചുവരുത്തും.
|