"അനൂപ് മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കി. തുടർന്ന് ദുബായിൽ ലോ സ്കൂളിൽ അദ്ധ്യാപകനായി നിയമിതനായി. ഇക്കാലയളവിൽ സൂര്യാ ടി.വി., കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു. തുടർന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു. [[കാട്ടുചെമ്പകം]] എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥ തയാറാക്കിയിട്ടുണ്ട്.
 
==ജീവിതചര്യ തൊഴിൽ ==
ടെലിവിഷൻ പരംബരകളിൽകൂടിപരമ്പരകളിൽകൂടി ആയിരുന്നു മേനോൻ അഭിനയത്തിൽ തുടക്കം കുറിച്ചത്. [[ഏഷ്യാനെറ്റ്]] എന്ന ആദ്യ മലയാള സ്വകാര്യ ചാനലിന്റെ ''സ്വപ്നം'' കൂടാതെ ''മേഘം'' എന്നി പരമ്പരകളിൽ അവതരിപിച്ചഅവതരിപ്പിച്ച കഥാപാത്രങ്ങളിൽകൂടിയാണ് മേനോൻ അധികംകൂടുതൽ ശ്രദ്ധ നേടിയത്. പിന്നീട് 2008-ഇൽ പ്രദർശിപ്പിച്ച പകൽ നക്ഷത്രങ്ങൾ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു<ref>http://www.rediff.com/movies/2008/dec/01review-pakal-nakshatrangal.htm</ref>. 2008-ഇൽ രഞ്ജിത്ത് സംവിധാനം നിർവഹിച്ച ''തിരകഥതിരക്കഥ'' എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രമായി വേഷമിട്ടു. ''അജയ ചന്ദ്രൻ'' എന്ന ഒരു ചലച്ചിത്ര താരത്തിന്റെ ജീവിതത്തിലെ പല ഘടകങ്ങളാണ് മേനോൻ അവതരിപ്പിച്ചത്.പിന്നീട്, പല ചലച്ചിത്രങ്ങളിൽ കൂടിയുംചലച്ചിത്രങ്ങളിൽക്കൂടിയും മേനോൻ ഏറെ ശ്രദ്ധേയനായി. തിരകഥക്ക് ശേഷം പ്രദർശിപ്പിച്ച ലൌഡ്സ്പീകർ[[ലൗഡ്സ്പീക്കർ]], [[കേരള കഫെ]], [[കോക്ടെയിൽ]], [[ട്രാഫിക്‌]], [[പ്രണയം]] എന്നി ചലതിത്രങ്ങളിൽചലച്ചിത്രങ്ങളിൽ ഏറെ നല്ല കഥാപാത്രങ്ങളും അവതരിപ്പിച്ചു.
 
മേനോൻ പല സംഭാഷണത്തിലൂടെയും, കൂടികാഴ്ച്ചകളിലൂടെയും സൂചിക്കാറുള്ളതാണ് അദ്ധേഹത്തിന്റെഅദ്ദേഹത്തിന്റെ മോഹൻലാൽ എന്നാ നടനോടുള്ള ബഹുമാനവും, ആധരവും, ആരാധനയും. ഇവ പലപ്പോഴും അദ്ദേഹത്ത്നിറെ ചിത്രങ്ങളിൽ ഉള്പെടുതാറുമുണ്ട്ഉൾപ്പെടുത്താറുമുണ്ട്.
 
==അഭിനയിച്ച ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/അനൂപ്_മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്