"ശബ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 97 interwiki links, now provided by Wikidata on d:q11461 (translate me)
No edit summary
വരി 1:
{{prettyurl|sound}}
'''ശബ്ദം''' എന്നാൽ [[കേൾവിശക്തി|കേൾവിശക്തിയാൽ]] അറിയുന്ന കമ്പനം ആണ്.
ശബ്ദമെന്നാൽ ഒരു [[വഴക്കം|വഴക്കമുള്ള]] വസ്തുവിൽകൂടി സഞ്ചരിക്കുന്ന
[[സമ്മർദം|സമ്മർദത്തിൽ]] വരുന്ന മാറ്റം ആണ്. കുറച്ചെങ്കിലും സമ്മർദിക്കാൻ
പറ്റുന്ന വസ്തുക്കളിലൂടെ ശബ്ദം സഞ്ചരിക്കുന്നു ( [[ശൂന്യത|ശൂന്യതയിലൂടെ]]
സഞ്ചരിക്കില്ല). ശബ്ദത്തിന് വായുവിൽ 343 m/s (at 20 °C) ആണ് വേഗത.
ജലത്തിലൂടെ ശബ്ദത്തിന്ദ് കൂടുതൽ വേഗമുണ്ട്. ശബ്ദത്തിന് കാരണം ആകുന്ന
വസ്തുവിനെ ശബ്ദത്തിന്റെ ഉത്ഭവസ്ഥാനം എന്നു പറയുന്നു. [[ഡെസിബൽ]] എന്ന
ഏകകത്തിലാൺദ് ശ്ബ്ദം അളക്കുന്നത്. [[തരംഗദൈർകഘ്യം]] [[ഹെട്സ്]] എന്ന
യൂണിറ്റിലും അളക്കുന്നു.
 
==ജീവികളുടെ ശബ്ദം==
ഏറ്റവും ഉച്ചത്തിൽ ശബ്ദിക്കുന്ന ജീവി നീലത്തിമിംഗലമാണ്. 7000ത്തോലം ഡസിബൽ
ആണ് അതിനെ ഉച്ചത.
 
ശബ്ദത്തെ ചിത്രീകരിച്ച് കാണിക്കുന്നത് അലകളുള്ള സമനിരപ്പായ ഒരു
വരയായിട്ടാണ്.
 
 
"https://ml.wikipedia.org/wiki/ശബ്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്