"മഹേന്ദ്ര സിങ് ധോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 106:
ഒരു ഇന്ത്യൻ ക്രിക്കറ്ററും‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമാണ്‌. ധോണിയുടെ കീഴിൽ ‍ഇന്ത്യൻ ടീം [[ട്വന്റി 20]] ലോകകപ്പ്(2007) കിരീടം നേടി. 2008 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി [[ആസ്ട്രേലിയ|ആസ്ട്രേലിയയിൽ]] നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ധോണിയുടെ നേതൃത്വത്തിലുള്ള [[ഇന്ത്യൻ ക്രിക്കറ്റ് ടീം]] ആസ്ടേലിയയെ തോല്പിച്ച് ജേതാക്കളായി.
 
ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 - ൽ [[ക്രിക്കറ്റ് ലോകകപ്പ്|ലോകകപ്പ്]] കിരീടം നേടിയത്<ref>http://sports.mathrubhumi.com/story.php?id=173314</ref>. 91 റൺസാണ് ഫൈനലിൽ ധോണിയുടെ നേട്ടം. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി.<ref>[http://www.mathrubhumi.com/sports/story.php?id=299874 ഇന്ത്യൻ ലക്ഷ്യം ലോകകപ്പ് ട്രിപ്പ്ൾ, മാതൃഭൂമി ഓൺലൈൻ</ref> 2013 ലെ ഹൈദരാബാദ് ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി നേടി. [[സൗരവ് ഗാംഗുലിയുടെഗാംഗുലി]]യുടെ റെക്കോർഡ് പിൻതള്ളി 22 ടെസ്റ്റിലാണ് ധോണി ക്യാപ്റ്റനായുള്ള ഇന്ത്യൻ ടീം വിജയിച്ചത്.
 
==മാൻ ഓഫ് ദി സീരീസ് അവാർഡ്‌സ്==
"https://ml.wikipedia.org/wiki/മഹേന്ദ്ര_സിങ്_ധോണി" എന്ന താളിൽനിന്ന് ശേഖരിച്ചത്