"മാർച്ച് 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 147 interwiki links, now provided by Wikidata on d:q2445 (translate me)
(ചെ.) ലിങ്ക്
വരി 5:
<onlyinclude>
* [[1919]] - [[ബെനിറ്റോ മുസ്സോളിനി]] ഫാസിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനം രൂപവത്കരിച്ചു.
* [[1931]] - [[ഇന്ത്യയുടെ സ്വാതന്ത്ര്യ സമരംസ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളായ]] [[ഭഗത് സിംഗ്]], [[ശിവറാം രാജ്‌ഗുരു|രാജ്‌ഗുരു]], [[സുഖ്‌ദേവ്]] എന്നിവരെ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നു.
* [[1942]] - [[രണ്ടാം ലോകമഹായുദ്ധം]]: ജപ്പാൻ സൈന്യം, ഇന്ത്യൻ മഹാസമുദ്രത്തിലെ [[ആൻഡമാൻ നിക്കോബാർ ദ്വീപുകൾ|ആൻഡമാൻ]] ദ്വീപുകൾ പിടിച്ചടക്കി.
* [[1956]] - [[പാകിസ്താൻ]] ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക റിപബ്ലിക് ആയി.
* [[2001]] - [[റഷ്യ|റഷ്യൻ]] ശൂന്യാകാശകേന്ദ്രമായിരുന്ന [[മിർ]] നശിപ്പിച്ചു.
"https://ml.wikipedia.org/wiki/മാർച്ച്_23" എന്ന താളിൽനിന്ന് ശേഖരിച്ചത്