"ആറന്മുള വിമാനത്താവള നിർമ്മാണപദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vssun എന്ന ഉപയോക്താവ് ആറന്മുള വിമാനത്താവള നിർമ്മാണ പദ്ധതി എന്ന താൾ [[ആറന്മുള വിമാനത്താവള നിർമ്...
(ചെ.) */addind details*/
വരി 1:
{{Prettyurl|Aranmula Airport}}
{{Orphan|date=നവംബർ 2010}}
പരിസ്ഥിതിപ്രവർത്തകരിൽനിന്നും നാട്ടുകാരിൽ നിന്നും വലിയ എതിർപ്പ് നേരിടുന്ന ഒന്നാണ് [[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിൽ]] '''ആറന്മുള വിമാനത്താവള നിർമ്മാണം''' (Aranmula Airport Ltd). കേരളത്തിൽ സ്വകാര്യമേഖലയിലുള്ള ആദ്യത്തെ വിമാനത്താവളമായ{{അവലംബം}} ഇതിന്റെ നിർമാണം ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതിപ്രവർത്തകരും പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നു<ref>http://zeenews.india.com/news/kerala/ldf-opposition-walkout-over-aranmula-airport-issue_828991.html</ref>. 2000 കോടി മുതൽ മുടക്കിൽ [[കെ.ജി.എസ് ഗ്രൂപ്പ്|കെ.ജി.എസ് ഗ്രൂപ്പാണ്]] (കുമരൻ-ജിജി- ഷണ്മുഖം എന്നിവരാണ് ചൈനൈചൈന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന്പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ ഉടമസ്ഥർ)<ref>http://epaper.madhyamam.com/news/153711/120223</ref> വിമാനത്താവളം നിർമ്മിക്കുന്നത്.<ref>[http://www.kgsaranmulaairport.com/projects.html ഔദ്യോഗിക വെബ്‌സൈറ്റ്]</ref>. തുടക്കത്തിൽ 500 കോടിയാണ് നിക്ഷേപം.പണിപൂർത്തിയാക്കാനായാൽ കേരളത്തിലെ നാലാമത്തെ വിമാനത്താവളമായിരിക്കും ഇത്<ref>[http://www.thehindu.com/news/states/kerala/article609578.ece ദ ഹിന്ദു ഓൺലൈനിൽ വന്ന വാർത്തയെ ആസ്പദമാക്കി]</ref>. 2012 ഓഗസ്റ്റ് 17-ന് കേന്ദ്രാനുമതി ലഭിച്ചു<ref>[http://www.mathrubhumi.com/online/malayalam/news/story/1778383/2012-08-18/kerala ആറന്മുള വിമാനത്താവളത്തിന് കേന്ദ്രാനുമതി -ആന്റോ ആന്റണി ]</ref>.
 
എയർബസ് എ-300, ബോയിംഗ്-747 എന്നിവ ഇറക്കുവാൻ പാകത്തിൽ വിമാനത്താവളം നിർമ്മിക്കാനാണ് പദ്ധതി. 1500 പേർക്ക് നേരിട്ടും 6000 പേർക്ക് പരോക്ഷമായും ഈ മേഖലയിൽ തൊഴിൽ ലഭിക്കും എന്ന് ഇതിന്റെ ഉടമസ്ഥരായ കെ.ജി.എസ് ഗ്രൂപ്പ് അവകാശപ്പെടുന്നു.. [[പത്തനംതിട്ട]], [[ഇടുക്കി]], [[ആലപ്പുഴ]] [[കോട്ടയം]] എന്നീ ജില്ലകളിലെ പ്രവാസികളെ ലക്ഷ്യമിട്ടാണ് ഇവിടെ വിമാനത്താവളം നിർമ്മിക്കുന്നത്.
 
[[ആറന്മുള]] - [[കുളനട]] വഴിയിൽ നാൽകാലിക്കൽ പാലത്തിനടുത്താണ് വിമാനത്താവള നിർമ്മാണം ആരംഭിച്ചത്. 2005 - ലാണ് വിമാനത്താവളത്തിനായി പദ്ധതി രൂപപ്പെടുത്തിയത്.പദ്ധതിക്ക് അനുമതി കൊടുത്തത് ചട്ടവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. തുടർന്ന് [[ആറന്മുള ഏവിയേഷൻ ലിമിറ്റഡ്]] എന്നപേരിൽ കമ്പനി രൂപവൽക്കരിച്ച് പ്രവർത്തനം തുടങ്ങിയകാലം മുതൽ പരിസ്ഥിതിപ്രവർത്തകർ ഇതിനെതിരെ രംഗത്തുവന്നിരുന്നു .ഈ വിമാനത്താവളത്തിന് എതിരെ സംസ്ഥാനത്തെ പ്രതിപക്ഷവും ,പരിസ്ഥിതിപ്രവർത്തകരും ശക്തമായ പ്രക്ഷോഭം നടത്തിവരികയാണ്<ref>http://newindianexpress.com/cities/thiruvananthapuram/article1422309.ece</ref>. വിമാനത്താവളം വരുന്നതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ മുന്നിർത്തിയാണ് ഇത്. പോരാട്ടത്തിൻറെ മുന്നണിയിൽ [[കുമ്മനം രാജശേഖരൻ]], [[വി എം സുധീരൻ]], [[സുഗതകുമാരി]], [[ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ]], [[വി എസ് അച്യുതാനന്ദൻ]] മുതലായ സാമൂഹ്യപ്രവർത്തകരും പദ്ധതി പ്രദേശത്തെ പതിനായിരക്കണക്കിന് പൊതുജനങ്ങളും അണി നിരക്കുന്നു.<ref>http://www.haindavakeralam.com/HKPage.aspx?PageID=16845</ref>, <ref>http://www.thehindu.com/news/national/kerala/sugathakumari-to-lead-stir-against-airport/article4447626.ece</ref>
 
 
==കെ ജി എസ് ഗ്രൂപ്പ് (KGS GROUP)==
കെ കുമരൻ, ജിജി ജോർജ്ജ്, പി വി ഷൺമുഖം എന്നിവരാണ് കെ ജി എസ് ഗ്രൂപ്പിൻറെ പ്രൊമോട്ടർമാർ. കെ ജി എസ് എന്ന പേരു തന്നെ ഈ മൂന്നു പേരുടെ പേരുകളുടെ ആദ്യ അക്ഷരങ്ങൾ കൂട്ടിച്ചേർത്തതാണ്.
 
==പുറത്തേക്കുള്ള കണ്ണികൾ==