"ബിറുത്തെ ഗാൽഡികാസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ബിറുത്തെ ഗാൽഡിക്കാസ്സ് (ജനനം1948); Reading Problems? Click here ഒറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

18:01, 8 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ബിറുത്തെ ഗാൽഡിക്കാസ്സ് (ജനനം1948); Reading Problems? Click here ഒറാങ്ങുട്ടാങ്ങുളെക്കുറീച്ച് ഗവേഷണ നിരീക്ഷണങ്ങൾ നടത്തിയ പ്രസിദ്ധ പ്രൈമറ്റൊളജി ശാസ്ത്രജ്ഞയാണ് ബിറുത്തെ ഗാൽഡീക്കാസ്സ്. ജർമനിയിൽ ജനിച്ച ബിറുത്തെയുടെ മാതാപിതാക്കൾ ലിത്ത്വെനിയകാരായിരുന്നു.പിൽക്കാലത്ത് കനേഡിയൻ പൗരത്ത്വം സികരിക്കുയായിരുന്നു ബിറുത്തെ. ബിരുദം മനശാസ്ത്രത്തിലും, മൃഗശാസ്ത്രത്തിലും കരസ്ഥമാക്കിയ ശേഷം നരവംശ പഠനത്തിൽ ഡോക്ടറേറ്റ് നേടി. പഠന വേളയിലാണ് പ്രസിദ്ധ നരവംശ ശാസ്ത്രജഞനായ ലൂയി ലീക്കിയെ കണ്ടുമുട്ടുന്നതും ഒറാഗുട്ടാങ്ങുളെക്കുറിച്ച് പഠിക്കാൻ താല്പര്യം കാണീക്കുന്നതും [[Reading Problems? Click here ജെയിൻ ഗുഡാൽ]],ഡയാൻ ഫോസി, ബിറുത്തെ ഗാൽഡിക്കാസ്സ് എന്നീ മൂന്നു വനിതാ പ്രൈമറ്റൊളജി വിദഗ്ദ്ധരെ ട്രൈമേറ്റ്സ് എന്നും ലീക്കി മാലാഖമാർ(ലീക്കിസ് ഏൻജൽസ് )എന്നും ഓമനപൂർവ്വം പരാമർശിക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=ബിറുത്തെ_ഗാൽഡികാസ്സ്&oldid=1674663" എന്ന താളിൽനിന്ന് ശേഖരിച്ചത്