"തവക്കുൽ കർമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
==കുടുംബം==
അഭിഭാഷകനും രാഷ്ടീയ പ്രവർത്തകനുമായിരുന്ന കർമാന്റെ പിതാവ് യെമനിൽ മുൻ കേന്ദ്ര മന്ത്രിയുമായിരുന്നു. സഹോദരി അറിയപ്പെടുന്ന കവിയും സഹോദരൻ ടെലിവിഷൻ പ്രവർത്തകനുമാണ്. മൂന്നു കുട്ടികളുടെ മാതാവാണ് തവക്കുൽ കർമാൻ
==വിദ്യാഭ്യാസം , പ്രവർത്തനം==
കൊമേസ് , രാഷ്ടമീമാംസ മേഖലകളിൽ ബിരുദ ധാരണിയായ തവക്കുലന്നു അന്തരാഷ്ട നിയമത്തിൽ കാനേഡ്യൻ സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.<br />
 
2010 ൽ ഒരു പ്രക്ഷോഭത്തിൽ പങ്കെടുക്കവെ കർമാനു നേരെ വധശ്രമം ഉണ്ടായി. അനുയായികളുടെ ഇടപ്പെടലുണ്ടായതിനാൽ ആപത്തൊഴിവായി.<br />
 
ഭരണകഷിയുടെ സമുന്നത നേതാവ് തന്റെ സഹോദരിക്കു നേരയും വധഭീഷണി മുഴക്കിയതായി തവക്കുൽ പറഞ്ഞത് യെമനി പ്രസിഡന്റ് സാലിഹിനെക്കുറിച്ചാണെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്നു.<br />
 
ആധുനിക തുർക്കിയിലെ അനാറ്റൊളിയയിലെ കർമാൻ എന്ന പ്രദേശത്തു നിന്നുള്ളവരാണ് തന്റെ പൂർവ്വികർ എന്ന് തവക്കുൽ കരുതുന്നു. തുർക്കി സർക്കാർ നൽകിയ പൗരത്ത്വം 2011ൽ കർമാൻ സീകരിച്ചു.
 
 
 
"https://ml.wikipedia.org/wiki/തവക്കുൽ_കർമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്