"തവക്കുൽ കർമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
പത്രപ്രവർത്തക, അൽ ഇസ്ലാഹ് പാർട്ടിയുടെ മുതിർന്ന നേതാവ്, മനുഷ്യാവകാശ പ്രവർത്തക എന്നീ നിലകളിൽ സ്ജ്ജീവമായിരിക്കുന്ന തവക്കുൽ കർമാൻ ബന്ധനങ്ങൾക്കതീതമായ മാധ്യമ പ്രവർത്തകർ (journalist without chains) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളാണ്. യമനി ഭരണകൂടത്തിന്റെ അതിനിശത വിമർശകയാണ്
ഇവർ.
==കുടുംബം==
 
അഭിഭാഷകനും രാഷ്ടീയ പ്രവർത്തകനുമായിരുന്ന കർമാന്റെ പിതാവ് യെമനിൽ മുൻ കേന്ദ്ര മന്ത്രിയുമായിരുന്നു. സഹോദരി അറിയപ്പെടുന്ന കവിയും സഹോദരൻ ടെലിവിഷൻ പ്രവർത്തകനുമാണ്. മൂന്നു കുട്ടികളുടെ മാതാവാണ് തവക്കുൽ കർമാൻ
 
 
"https://ml.wikipedia.org/wiki/തവക്കുൽ_കർമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്