"തവക്കുൽ കർമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം: ko:타와쿨 카르만 എന്നത് ko:타우왁쿨 카르만 എന്നാക്കി മാറ്റുന്നു
No edit summary
വരി 28:
'''തവക്കുൽ കർമാൻ''' (Arabic: توكل كرمان ; ജനനം:7 ഫെബ്രുവരി1979) [[യമൻ|യമനിലെ]] ഒരു പത്രപ്രവർത്തകയും രാഷ്ട്രീയപ്രവർത്തകയും മനുഷ്യാവകാശപ്രവർത്തകയും [[അൽഇസ്‌ലാഹ്|അൽഇസ്‌ലാഹിന്റെ]] നേതാവുമാണ്.
 
സമാധാനത്തിനുള്ള [[നോബൽ സമ്മാനം 2011|2011-ലെ നോബൽ സമ്മാനം]] തവക്കുൽ കർമാൻ ലൈബീരിയക്കാരായ [[എലൻ ജോൺസൺ സർലീഫ്]], [[ലെയ്മാ ഗ്ബോവീ]] എന്നിവരുമായി പങ്കിട്ടു നേടി. “സ്ത്രീകളുടെ സുരക്ഷയ്ക്കും സമാധാനപാലനത്തിനുള്ള പൂർണ്ണപങ്കാളിത്തം ഉറപ്പാക്കാനുള്ള അവരുടെ അവകാശത്തിനും വേണ്ടിയുള്ള അഹിംസാത്മകമായ സമരങ്ങൾ” മുൻ‌നിർത്തിയാണു് ഇവർ മൂവർക്കും നോബൽ സമ്മാനം നൽകപ്പെട്ടതു്.സമാധാനത്തിനുള്ള നൊബെൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും, ആദ്യ അറബ് വനിതയും രണ്ടാമത്തെ മുസ്ലിം വനിതയുമാണിവർ.
 
 
==നോബൽ സമ്മാനം ലഭിച്ചതറിഞ്ഞ കർമാന്റെ പ്രതികരണം==
"https://ml.wikipedia.org/wiki/തവക്കുൽ_കർമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്