"കുന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
No edit summary
വരി 8:
പില്‍കാലത്ത്‌ ഹസ്തിനപുരിയിലെ രാജാവായ പാണ്ഡുവിനെ കുന്തി വിവാഹം കഴിച്ചു. പാണ്ഡുവിന്‌ ശാപം നിമിത്തം മക്കളുണ്ടാകില്ലായിരുന്നു. കുന്തി തനിക്കു ലഭിച്ച വരം ഉപയോഗിച്ച്‌ [[യുധിഷ്ഠിരന്‍]], [[ഭീമന്‍]], [[അര്‍ജുനന്‍]] എന്നിവര്‍ക്ക്‌ ജന്മം നല്‍കി. ഇതേ വരം ഉപയോഗിച്ച്‌ [[മാദ്രി|മാദ്രിയും]] രണ്ടുപേര്‍ക്ക്‌ ജന്മം നല്‍കി - [[നകുലന്‍|നകുലനും]] [[സഹദേവന്‍|സഹദേവനും]].
 
{{Mahabharata}}
 
{{stub | Kunti}}
 
"https://ml.wikipedia.org/wiki/കുന്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്