"ലാഹോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66:
ലാഹോർ നഗരം ഒന്നോ രണ്ടോ നൂറ്റാണ്ടിലാണ് സ്ഥാപിക്കപ്പെട്ടത്. ഏഴാം നൂറ്റാണ്ടോടെ സമ്പൽസമൃദ്ധവും പ്രധാനപ്പെട്ടതുമായ നഗരമായി വികസിച്ചു. മുസ്ലീം ആധിപത്യത്തോടെയാണ് നഗരം സുപ്രസിദ്ധമായി മാറിയത്. ഡെൽഹിക്കും ആഗ്രക്കുമൊപ്പം മുഗൾ കിരീടത്തിലെ മൂന്ന് നഗരരത്നങ്ങളിലൊന്നായിരുന്നു ലാഹോർ.
 
പതിനാറാം നൂറ്റാണ്ടിന്റെ അവസാനം മുഗൾ ചക്രവർത്തി അക്ബർ കോട്ടയും നഗരമതിലും പണിതു. ഈ മതിലുകൾ പിൽക്കാലത്ത് രഞ്ജിത് സിങ് പുതുക്കിപ്പണിയുകയും ചെയ്തു. 1634-ൽ പണിത വസീർ ഖാൻ മോസ്ക്., ഇത് ഒരുസൈദ് മുഹമ്മദ് ഇഷാഖ് എന്ന പഴയകാലവിശുദ്ധന്റെ ശവകുടീരത്തിന്റെ സ്ഥാനത്ത് പണിതതാണ്. 1674-ൽ ഔറംഗസേബ് ആണ് ലാഹോറിലെ ജമാ മസ്ജിദ് ([[ബാദ്ശാഹി മോസ്ക്|ബാദ്ശാഹി പള്ളി]]) പണിതത്. ജഹാംഗീർ ശവകുടീരം, ഷാലിമാർ ഗാർഡൻസ്, ലാഹോർ കോട്ടയും കൊട്ടാരവും തുടങ്ങിയവ ഇവിടത്തെ മറ്റു ചരിത്രസ്മാരകങ്ങളാണ്. ഇവ ലാഹോർ നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് രാവി നദിക്കഭിമുഖമായുള്ള ഒരു ഉയർന്നമൈതാനത്തിൽ നിലകൊള്ളുന്നു.
 
ജഹാംഗീർ ശവകുടീരം, ഷാലിമാർ ഗാർഡൻസ്, ലാഹോർ കോട്ടയും കൊട്ടാരവും തുടങ്ങിയവ മറ്റു ചരിത്രസ്മാരകങ്ങളാണ്. ഇവ ലാങോർ നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് രാവി നദിക്കഭിമുഖമായുള്ള ഒരു ഉയർന്നമൈതാനത്തിൽ നിലകൊള്ളുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ലാഹോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്