"നിലക്കടല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 28:
 
അഞ്ചു മാസം നിലക്കടല വിളയാൻ വേണ്ട 120 തം ദിവസ്സം മുതൽ 130 ദിവസ്സത്തിനകം വിളവെടുക്കാം ഈ കാലയലവിനിടക്ക് 4, 5 പ്രാവശ്യം ജലസേചനം നടത്തിയാൽ മതി
ഒരു ചെടിയിൽ നിന്നും 100 മുതൽ 120 തോ അധിലധികമോ കായ (കുരു) വരെ കിട്ടും എന്നാൽ 60 തോ അതിൽ താഴയോ കിട്ടുന്ന ചെടികൾ ഉപേക്ഷിക്കരാന് പതിവ് അതിലെ കായകൾ വേണ്ടത്ര മൂപ്പ് ഉണ്ടാകാറില്ല, ഈ ചെടി നിലത്തു പടരുന്ന ഒരു ചെടി അല്ല, ഉയരുകയാണ് പതിവ് --Travancorehistory 08:26, 23 ഫെബ്രുവരി 2013 (UTC)
 
[[എണ്ണക്കുരു|എണ്ണക്കുരുവായും]] നേരിട്ട് ഭക്ഷണമായും നിലക്കടല ഉപയോഗിക്കുന്നു. ഭക്ഷ്യഎണ്ണ എന്നതിനു പുറമേ [[മാർഗരൈൻ]], ഔഷധങ്ങൾ, [[വാർണീഷ്|വാർണീഷുകൾ]][, [[സോപ്പ്]] എന്നിവ നിർമ്മിക്കുന്നതിനും നിലക്കടല എണ്ണ ഉപയോഗിക്കുന്നു. വിവിധ നിലക്കടലയിനങ്ങളിലെ എണ്ണയുടേ അളവ് വ്യത്യസ്തമാണ്‌. ഇത് 43 മുതൽ 54% വരെ വ്യതാസപ്പെട്ടിരിക്കുന്നു<ref name=rockliff/>.
"https://ml.wikipedia.org/wiki/നിലക്കടല" എന്ന താളിൽനിന്ന് ശേഖരിച്ചത്