"ഹുണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: പണം ഒരു സ്ഥലത്ത് നിക്ഷേപിച്ച് അവിടെ നിന്നും ഒരു രേഖ കൈപ്പറ്...
 
No edit summary
വരി 1:
[[പണം]] ഒരു സ്ഥലത്ത് നിക്ഷേപിച്ച് അവിടെ നിന്നും ഒരു രേഖ കൈപ്പറ്റി, മറ്റൊരിടത്തു നിന്ന് ആ രേഖ കാണിച്ച് പണം തിരികെ കൈപ്പറ്റാനുള്ള സൗകര്യം ലഭ്യമാക്കുന്ന പണമിടപാടുസ്ഥാപനമാണ്‌ ഹുണ്ടി<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 84, ISBN 817450724</ref>. പതിനേഴാം നൂറ്റാണ്ടില്‍ [[സൂറത്ത്|സൂറത്തില്‍]] പ്രവര്‍ത്തിച്ചിരുന്ന ഹുണ്ടികള്‍ ലോകപ്രശസ്തങ്ങളായിരുന്നു.
==ആധാരസൂചിക==
<references/>
[[വിഭാഗം:ധനകാര്യം]]
[[വിഭാഗം:ചരിത്രം]]
"https://ml.wikipedia.org/wiki/ഹുണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്