"അൽഗൊരിതങ്ങളുടെ വിശകലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
[[അൽഗൊരിതം|അൽഗൊരിതങ്ങളുടെ]] പ്രവർത്തനത്തിലുള്ള മെച്ചം മനസ്സിലാക്കുന്നതിനും, ഒരു കാര്യം ചെയ്യുവാനനുയോജ്യമായ അൽഗൊരിതമേതെന്നു നിശ്ചയിക്കുന്നതിനും അവയെ വിശകലനം ചെയ്യേണ്ടത് അത്യാവശ്യമാണു.
 
അൽഗൊരിതത്തിന്റെഅൽഗൊരിതങ്ങളുടെ വിശകലനനത്തിന്റെ മറ്റൊരു പ്രധാന ഉപയോഗം, ഒരു പ്രശ്നത്തിന്റെ പരിഹാരത്തിനു ലഭിയ്ക്കാവുന്ന മികച്ച സങ്കീർണ്ണതയേതെന്ന് മനസ്സിലാക്കുകയും, അതിനനുസരിച്ച് അൽഗൊരിതങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുക എന്നതാണു.
 
ഉദാഹരണത്തിനു, [[താരതമ്യ സോർട്ട്]] പ്രശ്നത്തിന്റെ സങ്കീർണ്ണതയുടെ താഴെ തട്ട് - ലോവർ ബൗണ്ട് - nlgn ആണെന്ന് മനസ്സിലാക്കുകയും, [[മെർജ് സോർട്ട്]] അൽഗൊരിതത്തിലും മികച്ച ഒരൽഗൊരിതം ആ പ്രശ്നത്തിനു ലഭിക്കാനിടയില്ലായെന്ന് മനസ്സിലാക്കുകയും ചെയ്തു.
 
ഡോക്ടർ [[ഡൊണാൾഡ് കനൂത്ത്]] ആണ് അൽഗൊരിത വിശകലനത്തിനു ഒരു ശാസ്ത്രീയ സമീപന രീതി ആദ്യമായി മുന്നോട്ട് വച്ചത്.
"https://ml.wikipedia.org/wiki/അൽഗൊരിതങ്ങളുടെ_വിശകലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്