"മീർകാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'മീര്കാറ്റ് കീരിയുടെ വർഗത്തിൽപെട്ട ഒരു ചെറി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

19:59, 17 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

മീര്കാറ്റ് കീരിയുടെ വർഗത്തിൽപെട്ട ഒരു ചെറിയ സസ്തനി യാണ് മീര്കാറ്റ് മരുഭൂമികളിലും വനാണ്ടാരങ്ങളിലും മീര്‌കറ്റ് നെ കാണാം ഇതിന്റെ വിപുലമായ ഒരു ശേഖരം ലണ്ടൻ കാഴ്ച ബംഗ്ലാവിൽ ഉണ്ട്. 12 മുതൽ 14 വര്ഷം വരെയാണ് ഇതിന്റെ ജീവിതകാലം. ഇരുകാലുകളിൽ നന്നായി നിവർന്നു നില്ക്കാൻ ഇഷ്ടപ്പെടുന്ന ഈ ചെറു ജീവി ഒരു മാംസ ഭുക്ക് ആണ്, ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം മുട്ടയാണ്‌...പക്ഷികളുടെയും മറ്റും മുട്ട വളരെ വിധഗ്ദാമായിട്ടാണ് ഇവൻ തട്ടി എടുക്കുന്നത്..മറ്റു ചെറു ജീവികൾ, പാമ്പ് വരെയും ഇവൻ ഭക്ഷിക്കും കൂട്ടം കൂടി നടക്കാൻ ഇഷ്ടപ്പെടുന്നവരാന് ഈ ജീവികൾ

"https://ml.wikipedia.org/w/index.php?title=മീർകാറ്റ്&oldid=1654387" എന്ന താളിൽനിന്ന് ശേഖരിച്ചത്