"ബോധനം (ദ്വൈമാസിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
== ആമുഖം ==
[[ജമാഅത്തെ ഇസ്ഇസ്ലാമി|ജമാഅത്തെ ലാമിയുടെഇസ്ലാമിയുടെ]] മേല്നോട്ടത്തില്മേല്‍നോട്ടത്തില്‍ പുറത്തിറക്കുന്ന പഠന ഗവേഷണ വൈജ്ഞാനിക ദ്വൈമാസിക. [[കോഴിക്കോട്]] [[വെള്ളിമാട്കുന്ന്]] ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന [[ഇസ്ലാമിക് സര്‍‌വീസ് ട്രസ്റ്റ്|ഇസ്ലാമിക് സര്‍‌വീസ് ട്രസ്റ്റിനാണ്]] പ്രബോധനത്തിന്റെബോധനത്തിന്റെ ഉടമസ്ഥാവകാശം.[[ശാന്തപുരം]] അല് [[അല്‍‌-ജാമിഅ യിലാണിപ്പോള്|അല്‍‌-ജാമിഅയിലാണിപ്പോള്‍]] ബോധനം ദ്വൈമാസികയുടെ പത്രാധിപ പ്രവര്ത്തനങ്ങള്പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇസ്ലാമിക-വൈജ്ഞാനിക പത്രമാണ് ഇപ്പോള്‍ ബോധനം.
'ചീഫ് എഡിറ്റര്‍: വി.കെ അലി
എഡിറ്റര്‍: ഡോ.അബ്ദുസ്സലാം വാണിയമ്പലം

== ചരിത്രം ==

1975 ജൂലൈയില്‍ ഇന്ത്യയില്‍ [[അടിയന്തരാവസ്ഥ]] പ്രഖ്യാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമിയും അതിന്റെ ജിഹ്വകളായ [[പ്രബോധനം]] വാരികയും മാസികയും നിരോധിക്കപ്പെട്ട സാഹചര്യത്തില്‍ പ്രബോധനം വാരിക നിര്‍വഹിച്ചിരുന്ന ദൌത്യങ്ങള്‍ദൗത്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെലക്‌ഷ്യത്തോടെ 1976 മെയ് മാസത്തിലാണ് ബോധനം ആദ്യമായി പുറത്തിറങ്ങുന്നത്. മാസികയായിട്ടായിരുന്നു പ്രസിദ്ധീകരണം. 1977 മാര്‍ച്ചില്‍ അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെടുകയും ജമാഅത്തിന്റെയും പ്രബോധനത്തിന്റെയും നിരോധം നീക്കപ്പെടുകയും ചെയ്തപ്പോള്‍ പ്രബോധനം വീണ്ടും പ്രസിദ്ധീകരിച്ചുതുടങ്ങിയതിനെത്തുടര്‍ന്ന് 1977 ഏപ്രില്‍ ലക്കത്തോടെ ബോധനം പ്രസിദ്ധീകരണം നിര്‍ത്തിവച്ചു.

1992 ഡിസംബര്‍ 6-ന് [[ബാബരി മസ്ജിദ്]] തകര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ ജമാഅത്തെ ഇസ്ലാമിയും പ്രബോധനവും വീണ്ടും നിരോധിക്കപ്പെട്ടപ്പോള്‍, ബോധനം രണ്ടാമതൊരിക്കല്‍കൂടി പഴയ നിയോഗം ഏറ്റെടുത്തു. അപ്പോള്‍ വാരികയായി പ്രസിദ്ധീകരണം തുടങ്ങിയ ബോധനം, ജമാഅത്തിന്റെ നിരോധനം നീങ്ങി പ്രബോധനം വാരിക പുനഃപ്രസിദ്ധീകരണം തുടങ്ങിയശേഷം മൂന്ന് മാസത്തിലൊരിക്കല്‍ ഇറങ്ങുന്ന ഒരു അക്കാദമിക് ജേര്‍ണലായി പുറത്തിറങ്ങാന്‍ തുടങ്ങി. എട്ട് ലക്കം പുറത്തിറങ്ങിയശേഷം 1995 ഒക്ടോബര്‍ ലക്കത്തോടെ പ്രസിദ്ധീകരണം നിലച്ചു.

പിന്നീട്, ഗഹനമായ പഠന ഗവേഷണങ്ങള്‍, മഹദ് വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തല്‍, ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ അവലോകനം, കാലിക വിഷയങ്ങളെസ്സംബന്ധിച്ച ഇസ്ലാമിക നിലപാടുകള്‍ വ്യക്തമാക്കുന്ന ഫത്വകള്‍[[ഫത്‌വ|ഫത്‌വകള്‍]] തുടങ്ങിയ വിഷയങ്ങളുള്‍ക്കൊള്ളിച്ച് 1998 സെപ്തംബര്‍ മുതല്‍ ബോധനം ദ്വൈമാസികയായി പ്രസിദ്ധീകരിച്ചുവരുന്നു.

== ബോധനം ഓണ് ലൈന്ഓണ്‍ലൈന്‍ ==
ബോധനം ദ്വൈമാസികയുടെ ഇന്റര്നെറ്റ്ഇന്‍റര്‍നെറ്റ് പതിപ്പ് ന്പതപ്പിന് ജമാഅത്തെ ഇസ്ലാമി [http://www.jihkerala.org/htm/malayalam/Bodhanam_Bimonthly/Bodhanam_newIssue.htm വെബ്സൈറ്റില് ]പൂര്ണപൂര്‍‌ണ്ണ രൂപത്തില്രൂപത്തില്‍ പ്രസിദ്ധീകരിച്ചു കോണ്ടിരിക്കിന്നുകൊണ്ടിരിക്കുന്നു.

== സഹോദര പ്രസിദ്ധീകരണങ്ങള്പ്രസിദ്ധീകരണങ്ങള്‍ ==
പ്രബോധനം വാരിക

[[ആരാമം വനിതാ മാസിക]]
[[മലര്‍വാടി കുട്ടികളുടെ മാസിക]]
[[മാധ്യമം ദിനപത്രം]]
[[മാധ്യമം ആഴ്ചപ്പതിപ്പ്]]
മജല്ലതുല്[[മജല്ലതല്‍ ജാമിഅ]]-അറബി മാഗസിന്മാഗസിന്‍
"https://ml.wikipedia.org/wiki/ബോധനം_(ദ്വൈമാസിക)" എന്ന താളിൽനിന്ന് ശേഖരിച്ചത്