"ബീഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: or:ବିଡ଼ି
No edit summary
വരി 1:
{{prettyurl|Beedi}}
 
[[തെക്കേ ഇന്ത്യ|ദക്ഷിണേഷ്യ|ദക്ഷിണേഷ്യയിൽ]] പുകവലിക്കാനായി പ്രചാരത്തിലുള്ള നാടൻ സം‌വിധാനമാണ്‌ '''ബീഡി'''. ഇംഗ്ലീഷ്:Beedi;ഹിന്ദിയിൽ बीड़ी;.[[സിഗററ്റ്|സിഗററ്റിനേക്കാളും]] വലിപ്പം കുറവാണെങ്കിലും അതിനേക്കാളേറെ [[കാർബൺ മോണോക്സൈഡ്|കാർബൺ മോണോക്സൈഡും]] [[ടാർ|ടാറും]] സൃഷ്ടിക്കാൻ ബീഡിക്ക് കഴിയും. [[പുകയില]] വളരെ ചെറുതായി (പൊടിയായി) നുറുക്കിയത്
[[തെണ്ട്]] (Coromandel Ebony)എന്നറിയപ്പെടുന്ന മരത്തിന്റെ ഉണക്കിയ ഇലകളിൽ [[പുകയില]]ഇലകൾക്കുള്ളിൽ പൊതിഞ്ഞാണ്‌പൊതിഞ്ഞ് അതിൻറെ വണ്ണം കുറഞ്ഞ ഭാഗം നൂൽ കൊണ്ട് കെട്ടിയാണ് ബീഡി ഉണ്ടാക്കുന്നത്. ഇതിനെ ബീഡി തെറുക്കൽ എന്ന് പറയുന്നു. ആണുങ്ങളും പെണ്ണുങ്ങളും ബീഡി തെറുക്കാറുണ്ട്.

<ref>http://www.cdc.gov/mmwr/preview/mmwrhtml/mm4836a2.htm</ref>പുകവലിയിലേതു പോലെ തന്നെ [[നിക്കോട്ടിൻ]] ആണ്‌ ബീഡി വലിക്കുന്നവർക്കും ലഹരി നൽകുന്നത്.
 
കേരളത്തിലെ അറിയപ്പെടുന്ന ബീഡികൾ - ദിനേശ് ബീഡി, സാധു ബീഡി, കാജാ ബീഡി, അബ്ദുള്ള ബീഡി.
 
ബീഡി നിർമ്മാണം നടത്തുന്ന [[കേരളം|കേരളത്തിലെ]] ഒരു പ്രമുഖ സ്ഥാപനമാണ് [[ദിനേശ് ബീഡി]]
 
 
 
== ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ബീഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്