"വ്യാപ്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു വസ്തുവിന് സ്ഥിതി ചെയ്യാൻ ആവശ്യമായ ത്രിമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 3:
എസ്.ഐ. ഏകകസമ്പ്രദായത്തിൽ m3 ആണ് വ്യാപ്തത്തിന്റെ യൂണിറ്റ്. ഒരു മീറ്റർ നീളവും വീതിയും ഉയരവുമുള്ള ഒരു വസ്തുവിന്റെ വ്യാപ്തം 1m3 ആയിരിക്കും. 10cm3 അളവിനു തുല്യമായ ലിറ്റർ എന്ന ഏകകവും ദ്രാവകങ്ങളുടെ വ്യാപ്തമളക്കാൻ വ്യാപകമായി ഉപയോഗിച്ചുവരുന്നു.
== വിവിധ വസ്തുക്കളുടെ വ്യാപ്തം കാണാനുള്ള സമവാക്യങ്ങൾ ==
ഗോളത്തിന്റെ വ്യാപ്തം - <math>V = \frac{4}{3}\pi r^3.</math> r ആരമാണ്.
ചതുരക്കട്ടയുടെ വ്യാപ്തം - <math> V = lbh <math>
"https://ml.wikipedia.org/wiki/വ്യാപ്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്