"വില്യം രാജകുമാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
 
'''പ്രിൻസ് വില്ല്യം ഡ്യൂക്ക് ഒഫ് കേംബ്രിജ്''' (ജനനം 21 ജൂൺ 1982) മുഴുവൻ പേര് വില്ല്യം ആർതർ ഫിലിപ് ലൂയി (William Arthur Philip Louis) ബ്രിട്ടന്റെ കിരീടത്തിന്റെ അവകാശത്തിന് രണ്ടാം സ്ഥാനത്ത് നിൽക്കുന്നയാളുമാണ്. ഇദ്ദേഹം [[പ്രിൻസ് ചാൾസ്|പ്രിൻസ് ചാൾസിന്റെയും]] [[പ്രിൻസെസ്സ് ഡയാന|പ്രിൻസെസ്സ് ഡയാനയുടെയും]] മൂത്ത പുത്രനാണ്. ഔദ്യോഗിക സ്ഥാനപ്പേര് ഹിസ് ഹൈനസ്സ് പ്രിൻസ് വില്ല്യം ഡ്യൂക്ക് ഒഫ് കേംബ്രിജ്വേൽസ് എന്നാണ്. 1982 ജുൺ 21 ന് [[ലണ്ടൻ|ലണ്ടനിലെ]] സെന്റ് മേരീസ് ഹോസ്പിറ്റലിലാണ് ജനിച്ചത്.
 
===അവലംബം===
"https://ml.wikipedia.org/wiki/വില്യം_രാജകുമാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്