"ഹെൻറി ഹാർഡിഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
പ്രമുഖനായ ഒരു ബ്രിട്ടീഷ് സൈനികനും കൊളോണിയൽ ഭരണകർത്താവുമായിരുന്നു '''ഹെൻറി ഹാർഡിഞ്ച്''' (ജീവിതകാലം: 1785 മാർച്ച് 30 – 1856 സെപ്റ്റംബർ 24). 1844 മുതൽ 1848 വരെ [[ബ്രിട്ടീഷ് ഇന്ത്യയുടെ]] ഗവർണർ ജനറലായിരുന്നു. [[ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം|ഒന്നാം ആംഗ്ലോ സിഖ് യുദ്ധത്തിലൂടെ]] ബ്രിട്ടീഷുകാർ [[പഞ്ചാബ്|പഞ്ചാബിലേക്ക്]] അധികാരം വ്യാപിപ്പിച്ചത് ഹാർഡിഞ്ചിന്റെ ഭരണകാലത്തായിരുന്നു. ഈ യുദ്ധത്തിൽ അദ്ദേഹം നേരിട്ട് പങ്കെടുക്കുകയും ചെയ്തിരുന്നു.
 
1844 ജൂലൈയിൽ ആണ് ഹാർഡിഞ്ച് ഇന്ത്യയിലെ ഗവർണർ ജനറൽ ആയത്.<ref name=BIR-5>{{cite book|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്|year=2002, 2004 (രണ്ടാം പതിപ്പ്)|publisher=ഓക്സ്ഫഡ് സർവകലാശാല പ്രെസ്|isbn=019579415 X|author=ഹാരോൾഡ് ലീ|accessdate=2012 നവംബർ 17|pages=136|language=ഇംഗ്ലീഷ്
|chapter = 5 - ദ പഞ്ചാബ് ഏജൻസി ആൻഡ് ജലന്ധർ ദൊവാബ്, 1846 (The Punjab Agency and Jullundur Doab, 1846), 1843-1845|url=http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1}}</ref>
== അവലംബം ==
{{reflist}}
[[വർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽമാർ]]
 
"https://ml.wikipedia.org/wiki/ഹെൻറി_ഹാർഡിഞ്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്