"മുഖ്തദാ സ്വദ്‌ർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ഇറാഖ്|ഇറാഖിലെ]] പ്രമുഖ ശിയാ നേതാവും അധിനിവേശ വിരുദ്ധ പോരാളിയും ചെറുത്തുനില്‍‌പ്പ് പ്രസ്ഥാനമായ [[ജെയ്ഷുല്‍ മഹ്ദി|ജെയ്ഷുല്‍ മഹ്ദിയുടെ]] നേതാവുമാണ് മുഖ്തദാ സ്വദ്‌‌ര്‍ . യഥാര്‍‌ത്ഥ നാമം സയ്യിദ് മുഖ്തദാ മുഹമ്മദ് മുഹമ്മദ് സ്വാദിഖ് ബാഖിര്‍ അല്‍-സദ്‌ര്‍. ശിയാ നേതാവായ മുഹമ്മദ് സാദിഖ് അല്‍-സദ്‌റിന്‍റെ മകനും [[ലബനാന്‍|ലബനാനിലെ]] [[അമല്‍]] പാര്‍‌ട്ടിയുടെ സ്ഥാപകനായ [[മൂസാ സ്വദ്‌ര്‍|മൂസാ സ്വദ്‌റിന്‍റെ]] പിതൃവ്യപുത്രനുമാണ്. [[നജഫ്|നജഫിലെ]] പ്രസിദ്ധമായ [[ഹൗസ|ഹൗസയില്‍]] ഇപ്പോഴും വിദ്യാര്‍ത്ഥിയാണ്.
 
പിതാവായ [[മുഹമ്മദ് സാദിഖ് അല്‍‌-സദ്‌ര്‍]] ഇറാഖ് ഭരണാധികാരിയായിരുന്ന [[സദ്ദാം ഹുസൈന്‍|സദ്ദാം ഹുസൈന്‍റെ]] ഭരണകാലത്ത് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്‍റെ മരണത്തിന് പിന്നില്‍ സദ്ദാം ഹുസൈന്‍‍ ആണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
"https://ml.wikipedia.org/wiki/മുഖ്തദാ_സ്വദ്‌ർ" എന്ന താളിൽനിന്ന് ശേഖരിച്ചത്