"വിക്കിപീഡിയ:സംരക്ഷണനയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
|-
|
[[File:Padlock.svg|40px|left|Fully protected]] പൂർണ്ണസംരക്ഷിതംസമ്പൂർണ്ണസംരക്ഷിതം
|-
|
വരി 53:
<!-- ഈ പടങ്ങൾ ഇവിടെ കാണിച്ചിരികുന്നത് അവയുടെ വിവരണം അവയിൽ ഞെക്കിയാൽ ഇവിടെ വരുന്ന സാധാരണ വിക്കിപീഡിയക്കാർ കാണും എന്ന വിശ്വാസത്തോടെയാണ് -->
വിക്കിപീഡിയയുടെ അടിസ്ഥാനപ്രമാണങ്ങളനുസരിച്ച് എല്ലാത്താളുകളും ആർക്കും തിരുത്താൻ പാകത്തിന് സ്വതന്ത്രമായിരിക്കണം. എന്നാൽ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ ഒരു താളിന്റെ പേരു മാറ്റുന്നതിൽ നിന്നും അതിൽ തിരുത്തലുകൾ വരുത്തുന്നതിൽ നിന്നും '''സംരക്ഷിക്കാനും''', അത്തരം '''സംരക്ഷണം ഒഴിവാക്കാനും''' [[Wikipedia:Administrators| കാര്യനിർവാഹകർക്ക്]] സാധിക്കും. സംരക്ഷണം അനന്തകാലത്തേക്കോ, ഒരു പ്രത്യേക സമയപരിധിയിലേക്ക് മാത്രമായോ നിശ്ചയിക്കാനുമാവും.
*'''പൂർണ്ണസംരക്ഷണംസമ്പൂർണ്ണസംരക്ഷണം''' [[Wikipedia:Administrators|കാര്യനിർവാഹകരൊഴികെയുള്ളവരെയെല്ലാം]] തിരുത്തലുകളിൽ നിന്നും തടയുന്നു. പൂർണ്ണസംരക്ഷിതമായസമ്പൂർണ്ണസംരക്ഷിതമായ പ്രമാണങ്ങൾക്കു മുകളിൽ പുതിയ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്ത് മാറ്റം വരുത്താനാകില്ല.
*'''ഭാഗികസംരക്ഷണം''' വിക്കീപീഡിയയിൽ അംഗത്വമെടുക്കാത്തവരേയും [[Wikipedia:User access levels#Autoconfirmed users|സ്ഥിരീകരണം]] ലഭിക്കാത്ത ഉപയോക്താക്കളേയും തിരുത്തുന്നതിൽ നിന്നും തടയുന്നു.
*'''ഉണ്ടാക്കൽ സംരക്ഷണം''', ഒരു പ്രത്യേകപേരിലുള്ള താൾ (ഇത് മിക്കവാറും നേരത്തേ [[Wikipedia:Deletion policy|നീക്കം ചെയ്യപ്പെട്ടതായിരിക്കാം]]) വീണ്ടും നിർമ്മിക്കുന്നതിൽ നിന്നും തടയുന്നു.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:സംരക്ഷണനയം" എന്ന താളിൽനിന്ന് ശേഖരിച്ചത്