"അഫ്ഗാനികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: fr:Démographie de l'Afghanistan
വരി 22:
അഫ്ഗാനികളിൽ 30 ശതമാനം താഡ്ഷിക് വർക്കാരാണ്. [[ഹെറാത്ത്|ഹെറാത്തിലും]] [[കാബൂൾ|കാബൂളിലുമാണ്]] ഇവർ വസിക്കുന്നത്. യൂറോപ്പിഫോം പമീറിയൻ ഗോത്രത്തിൽപെട്ടവരാണ് താജിക് വർഗക്കാർ. വിളറിയനിറമുള്ള ഇക്കൂട്ടർക്ക് ഇളംനിറമുള്ള മുടിയും കണ്ണുകളുമാണുള്ളത്. ഇടത്തരം ഉയരമുള്ള ഈ വർഗക്കാർക്ക് ഉയർന്ന ചെറിയ തലയും പരന്ന കപാലപൃഷ്ഠാസ്ഥികളും സുദൃഢമായ കൺപുരികങ്ങളും ഇടുങ്ങിയ മൂക്കുമാണുള്ളത്. താജിക് വർഗക്കാർ [[കൃഷി|കൃഷിക്കാരാണ്]]. അവർ കൃഷിവിളകൾക്ക് [[ജലം|ജലസേചനം]] നടത്താറുണ്ട്. അവരുടെ കൂട്ടത്തിൽ വ്യാപാരികളുമുണ്ട്. ഹുങ്കുഷിനു വടക്കുള്ള പ്രദേശത്തെ പ്രധാന നഗരവാസികൾ താജിക് വർഗക്കാരാണ്.
 
===ഉസ്ബെക്കുകളും ഹസാറകളുംഹസാരകളും===
{{പ്രലേ|ഉസ്ബെക്|ഹസാര ജനത}}
അഫ്ഗാനികളിൽ 5 ശതമാനം ഉസ്ബെക്കുകളാണ്. യൂറോപ്പിഫോം, മംഗോളിഫോം, സങ്കരഗോത്രക്കാരാണ് ഉസ്ബെക്കുകൾ. 3 ശതമാനം വരുന്ന ഹസാറാ വർഗക്കാരും മംഗോളിയൻ ഗോത്രത്തിൽപ്പെട്ടവരാണ്. രോമരഹിതരായ ഈ കൂട്ടർക്ക് ചെറിയ തലയും ഇടത്തരം ഉയരവും നീണ്ടമുഖവും ഉന്തിനില്ക്കുന്ന കപാലാസ്ഥികളും സാമാന്യം വീതിയുള്ളതും ഉന്തിനില്ക്കുന്നതുമായ മൂക്കുമാണുള്ളത്. ഇവർ ഉസ്ബെക്കുഭാഷ സംസാരിക്കുന്നു. ഹസാറാവർഗക്കാർ കന്നുകാലിമേച്ചു നടക്കുന്നവരാണ്.
 
"https://ml.wikipedia.org/wiki/അഫ്ഗാനികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്