"ഗുരു ഗോബിന്ദ് സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
| parents = [[Guru Teg Bahadur]], [[Mata Gujri]]
}}
[[സിഖ്|സിഖ് മതത്തിന്റെ]] പത്താമത്തെ ഗുരു ആയിരുന്നു ഗുരു '''ഗോബിന്ദ് സിങ്''' (ഇംഗ്ലീഷ് : Guru Gobind SingSingh, പഞ്ചാബി: ਗੁਰੂ ਗੋਬਿੰਦ ਸਿੰਘ, IPA: [gʊɾu gobɪnd sɪ́ŋg]) - ( 22 ഡിസംബർ 1666 - 7 ഒക്ടോബർ 1708), . ബിഹാറിലെ പട്നയ്ക്കടുത്തുള്ള സിഖ് ഹുഞ്ജനിൽ ജനിച്ച അദ്ദേഹം 1675 നവംബർ 11നു, ഒൻപതാം വയസിൽ സിഖ് ഗുരുവായി. അദ്ദേഹത്തിന്റെ പിതാവായിരുന്ന ഗുരു തേജ് ബഹാദൂർ സിംഗിന്റെ പിൻഗാമി ആയാണ് ഗോബിന്ദ് സിങ്, സിഖ് ഗുരു ആയത്. അദ്ദേഹം സിഖ് മതവിശ്വാസിയും, യോദ്ധാവും, കവിയും തത്വചിന്തകനുമായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗുരു_ഗോബിന്ദ്_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്