"സഹായം:തലക്കെട്ട് മാറ്റുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[File:Mediawiki-Page_Rename-Screenshot-ml.png|ലഘു|താളുകൾക്കു മുകളിൽ കാണുന്ന '''തലക്കെട്ട് മാറ്റുക''' എന്ന കണ്ണിയിൽ ഞെക്കി ലേഖനങ്ങളുടെ പേര് മാറ്റാൻ സാധിക്കും. സാധാരണയായിചിലപ്പോൾ, ഈ കണ്ണി മറഞ്ഞിരിക്കുകയാകുംമറഞ്ഞിരിക്കുകയാകാം. താളുകൾക്ക് മുകളിലുള്ള നക്ഷത്രചിഹ്നത്തിന് വലതുവശത്തുള്ള അമ്പടയാളത്തിൽ (ഡ്രോപ്പ് ഡൗൺ) ഞെക്കിയാൽ ഈ കണ്ണി കാണാൻ സാധിക്കും.]]
ഒരു താളിന്റെ നിലവിലുള്ള തലക്കെട്ട് തെറ്റായിരിക്കുകയോ, അപൂർണ്ണമാവുകയോ, തെറ്റിദ്ധാരണ വരുത്തുന്ന വിധത്തിലുള്ളതാവുകയോ, വിക്കിപീഡിയ പരിപാലനത്തിനു വേണ്ടിയോ, തലക്കെട്ട് മാറ്റാവുന്നതാണ്. താളുകൾക്ക് മുകളിലുള്ള '''തലക്കെട്ട് മാറ്റുക''' (ചിത്രം ശ്രദ്ധിക്കുക) എന്ന കണ്ണി ഞെക്കി ഏതു താളിന്റേയും പേര് മാറ്റാവുന്നതാണ്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1630179" എന്ന താളിൽനിന്ന് ശേഖരിച്ചത്