"ഒച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.4) (യന്ത്രം ചേർക്കുന്നു: ta:நத்தை
വരി 17:
== ഒച്ചുകൾ പലവിധം ==
[[പ്രമാണം:Snail diagram-en edit1.svg|left|thumb|650px|അന്തരീക്ഷ വയൂ ശ്വസിക്കുന്നയിനം, കരയിൽ ജീവിക്കുന്ന ഒച്ചിന്റെ ശരീര ഭാഗങ്ങൾ]]
അന്തരീക്ഷവായൂ ശ്വസിക്കുന്ന ഒച്ചുകൾ തോടിന്റെ ഒരുവശത്തായി കാണപ്പെടുന്ന ഒരു ചെറിയ സുഷിരത്തിലൂടെ വായൂ ഉള്ളിലേക്കു വലിച്ചെടുക്കുന്നു. മാന്റിലിനു താഴെയായി സ്ഥിതിചെയ്യുന്ന ശ്വസന-അറ (breathing chamber) യിലേക്കാണ് ഈ വായൂ എത്തുന്നത്. ഈ അറയ്ക്കുള്ളിൽ സ്ഥ്തിചെയ്യുന്ന ഗില്ലുകളുടെ സഹായത്തോടെ സ്വസനംശ്വസനം നടക്കുന്നു.
 
മുഖ്യമായും സസ്യഭുക്കുകളായ ഒച്ചുകളുടെ വായ്ക്കുള്ളിൽ റാഡുല എന്നു പേരുള്ള നാക്ക് കാണപ്പെടുന്നു. റിബൺപോലെയുള്ള ഈ നാക്കിൽ, കുറുകെ, വരിവരിയായി വളരെ ചെറിയ പല്ലുകൾ ഉണ്ട്. ആഹാരസാധനം ചുരണ്ടിയെടുക്കാൻ അരം‌‌പോലെയുള്ള ഈ നാക്ക് സഹായകമാകുന്നു. വായുടെ പിന്നിലാണ് ഗ്രാഹികളുടെ സ്ഥാനം. മാംസഭുക്കുകളായ ഒച്ചുകളും അപൂർ‌‌വമല്ല.
"https://ml.wikipedia.org/wiki/ഒച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്