"അബ്രഹാമിക മതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: az:İbrahimi dinlər
No edit summary
വരി 8:
|work=[[Encyclopædia Britannica]]
|accessdate=24 June 2010
| archiveurl= http://web.archive.org/web/20100721151923/http://www.britannica.com/EBchecked/topic/497132/philosophy-of-religion| archivedate= 21 July 2010 <!--DASHBot-->| deadurl= no}}</ref> അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു ആദ്ധ്യാത്മികപാരമ്പര്യത്തെ അംഗീകരിക്കുകയോ<ref name="J.Smith98">Smith, Jonathan Z. (1998). "Religion, Religions, Religious". In Taylor, Mark C.. Critical Terms for Religious Studies. University of Chicago Press. pp. 269–284. ISBN 978-0-226-79156-2</ref> ചെയ്യുന്ന ഏകദൈവവിശ്വാസാധിഷ്ഠിതമായ മതപാരമ്പര്യങ്ങളാണ് '''അബ്രഹാമിക മതങ്ങൾ'''. തുടക്കത്തിന്റെ കാലക്രമത്തിൽ മൂന്നു പ്രധാന അബ്രഹാമിക മതങ്ങൾ [[യഹൂദമതം]], [[ക്രിസ്തുമതം]], [[ഇസ്ലാം]] എന്നിവയാണ്.

മതങ്ങളുടെ താരതമ്യപഠനത്തിൽ പരിഗണിക്കപ്പെടുന്ന മൂന്നു പ്രമുഖ വിഭാഗങ്ങളിൽ ഒന്നാണിത്:. ഭാരതീയ ധാർമ്മികപാരമ്പര്യം, കിഴക്കൻ ഏഷ്യയിലെ താവോധാർമ്മികത എന്നിവയാണ് മറ്റു രണ്ടു വിഭാഗങ്ങൾ. ലോകജനതയിൽ 54 ശതമാനത്തോളം അബ്രഹാമിക ധാർമ്മികപാരമ്പര്യം അവകാശപ്പെടുന്നതായി ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഒരു കണക്ക് സൂചിപ്പിച്ചു.<ref name=adherents>
{{cite web
|last=Hunter |first=Preston
Line 22 ⟶ 24:
}}</ref>
 
തുടക്കത്തിന്റെ കാലക്രമത്തിൽ മൂന്നു പ്രധാന അബ്രഹാമിക മതങ്ങൾ [[യഹൂദമതം]], [[ക്രിസ്തുമതം]], [[ഇസ്ലാം]] എന്നിവയാണ്.
 
==തുടക്കം==
"https://ml.wikipedia.org/wiki/അബ്രഹാമിക_മതങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്