"കംബോജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
No edit summary |
||
വരി 3:
[[File:Map of Vedic India.png|thumb|410px|പ്രാചീന ഭാരതത്തിലെ വേദിക് യുഗത്തിലെ കംബോജ പ്രദേശങ്ങൾ കാണിക്കുന്ന ഒരു ഭൂപടം]]
[[അയോയുഗം|അയോയുഗത്തിൽ]] ഭാരതത്തിൽ ജീവിച്ചിരുന്ന ഒരു ഗോത്ര വർഗമാണ് '''കംബോജർ''' (Sanskrit: कम्बोज, Kamboja; Persian: کمبوہ, Kambūh). ഇവർ ഒരു ഇൻഡോ ഇറേനിയൻ വംശജരാണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ചിലർക്ക് ഇവർ ഒരു ഇൻഡോ ആര്യൻ ഗോത്രമാണെന്ന അഭിപ്രായമുണ്ട്. <ref>Ramesh Chandra Majumdar, Achut Dattatrya Pusalker, A. K. Majumdar, Dilip Kumar Ghose, Bharatiya Vidya Bhavan, Vishvanath Govind Dighe. The History and Culture of the Indian People, 1962, p 264,</ref>എന്നാലും ഇൻഡോ ഇറേനിയൻ ആണെന്നാണ് കൂടുതൽ ആധികാരികമായ അഭിപ്രായം. ബി സി എഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യസ്ക ([[നിരുക്തം|നിരുക്തത്തിന്റെ]] ഗ്രന്ഥകർത്താവ്) കംബോജരുടെ ഭാഷയിൽ അവെസ്താന്റെ സ്വധീനം കണ്ടു<ref>Nirukuta II/2</ref>. [[മഹാഭാരതം|മഹാഭാരതത്തിലും]] [[ബ്രാഹ്മണം|വംശബ്രാഹ്മണത്തിലും]] കംബോജരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കംബോജ രാജ്യം [[ഗാന്ധാരം|ഗാന്ധാരത്തിന്റെ]] ഉത്തര ഭാഗത്താണെന്ന് [[ബ്രാഹ്മണം|വംശബ്രാഹ്മണത്തിൽ]] പറയുന്നുണ്ട്.<ref>Encyclopaedia Indica, "The Kambojas: Land and its Identification", First Edition, 1998 New Delhi, page 528</ref>. ഇവർ കുതിരസവാരിയിലും, കുതിരപ്പുറത്ത് യുദ്ധം ചെയ്യുന്നതിലും അതിനിപുണരായിരുന്നു. അലക്സാണ്ട്ർ ചക്രവർത്തിയുടെ സേനകളെ ധീരമായി ചെറുത്ത ചരിത്രവും കംബോജർക്കുണ്ട്. പുരാതന ഗ്രീക്ക് ചരിത്രകാരനായ [[ഡയോഡോറസ്]] ഒരു കംബോജ ഉപഗോത്രമായ അശ്വകായനരുടെ ചെറുത്തുനിൽപ്പിനെക്കുറിച്ച് ഇപ്രകാരമെഴുതി.
{{quote|അവർ നേരിടുന്ന വിപത്തിന്റെ വലിപ്പത്തെ തൃണവൽഗണിച്ച് അശ്വകായന സേന അവരുടെ സ്ത്രീകളെയും, കുട്ടികളെയും സംരക്ഷിക്കാൻ വേണ്ടി അവർക്കു ചുറ്റും ഒരു ചക്രവ്യൂഹം സൃഷ്ടിച്ചു നിലകൊണ്ടു. ഇതിനിടെ രക്ഷപ്പെടാമെന്ന ആശ പൂർണ്ണമായും ഉപേക്ഷിച്ച അശ്വകായന സേന
==അവലംബം==
|