"സാഹിർ ലുധിയാൻവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
| portaldisp =
}}
സുപ്രസിദ്ധ ഉർദു കവിയും ഹിന്ദി സിനിമാ ഗാനരചയിതാവുമാണ് '''സാഹിർ ലുധിയാന്വി''' ((8 March 1921 – 25 October 1980). സാഹിർ ലുധിയാന്വി എന്നുള്ളത് ഇദ്ദേഹത്തിന്റെ തൂലികാ നാമമാണ് ശരിക്കുള്ള പേര് അബ്ദുൽ ഹൈ എന്നാണ്. 1964 ലും , 1977 ലും മികച്ച ഗാനരചയിതാവിനുള്ള ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. 1971 ൽ ഭാരത സർക്കാർ ഇദ്ദേഹത്തെ പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.
"https://ml.wikipedia.org/wiki/സാഹിർ_ലുധിയാൻവി" എന്ന താളിൽനിന്ന് ശേഖരിച്ചത്