"സാക്ക് കൊപ്പ്ളിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'അമേരിക്കൻ സംസ്ഥാനമായ ലൂസിയാനയിൽ നിന്നുള്ള ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

04:32, 20 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

അമേരിക്കൻ സംസ്ഥാനമായ ലൂസിയാനയിൽ നിന്നുള്ള ഒരു ശാസ്ത്ര പ്രചാരണ പ്രവർത്തകൻ.. തൻറെ പ്രവർത്തനങ്ങൾ വഴി ലൂസിയാനയിലെ സ്കൂൾ വിദ്യാഭ്യാസ പദ്ധതിയിൽ നിന്നും സൃഷ്ടിവാദം ഉൾപ്പെടെയുള്ള വിഷയങ്ങൾ നീക്കം ചെയ്യുന്നതിനും പാഠപുസ്തകങ്ങൾ , കരിക്കുലം ഇവ പരിഷ്കരിക്കുന്നതിലും നിർണായകമായ പങ്കു വഹിച്ചു. നിലവിൽ ടെക്സാസിലെ ഹൂസ്റ്റണിൽ ഉള്ള റൈസ്‌ സർവകലാശാലയിലെ വിദ്യാർഥി ആണ്.

"https://ml.wikipedia.org/w/index.php?title=സാക്ക്_കൊപ്പ്ളിൻ&oldid=1614213" എന്ന താളിൽനിന്ന് ശേഖരിച്ചത്