"ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് (ബാംഗ്ളുർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: nl:Indian Academy of Sciences
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Indian Academy of Sciences}}
{{വൃത്തിയാക്കുക}}
ശാസ്ത്രജ്ഞരുടെ സഹകരണത്തിനും സഹപ്രവർത്തനത്തിനും വേദിയൊരുക്കുന്ന മൂന്നു ശാസ്ത്ര അക്കാദമികളിൽ ഒന്നാണ് ബാംഗ്ലൂരിലുളള ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ്. മററു രണ്ടെണ്ണം [[ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി ]], ന്യൂഡൽഹിയിലും [[ നാഷണൽ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യ]] അലഹബാദിലുമാണുളളത്. പേരിലും പ്രവർത്തിയിലുമുളള സാമ്യതകളെ മുൻനിർത്തി ഇവ ഏകീകരിക്കാനുളള ശ്രമങ്ങൾ പലപ്പോഴായി നടന്നിട്ടുണ്ടെങ്കിലും ഇവ മൂന്നും ഇന്നും സ്വതന്ത്രസ്ഥാപനങ്ങളായി തുടരുന്നു.