"ആസ്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം: sk:Aktíva എന്നത് sk:Aktíva (účtovníctvo) എന്നാക്കി മാറ്റുന്നു
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Asset}}
സാമ്പത്തികമായ വരവുചെലവുകണക്കുകളിൽ (Financial Accounting), വിവിധ തരത്തിലുള്ള ധനവിഭവങ്ങളാണു് ആസ്തി എന്നറിയപ്പെടുന്നതു്. തനിക്കു് [[മൂല്യം]] സൃഷ്ടിക്കാൻ തക്ക വിധത്തിൽ ഒരു ഉടമസ്ഥനു് അവകാശമോ നിയന്ത്രണാധികാരമോ ചെലുത്താൻ കഴിയുന്ന, കേവലമൂല്യം അളന്നറിയാവുന്നതോ അല്ലാത്തതോ ആയ, എന്തിനേയും ആസ്തിയായി കണക്കാക്കാം. ആസ്തിയുടെ ഉടമസ്ഥത വഴി, ഉടമസ്ഥനു് തന്റെ സാമ്പത്തികമൂല്യം വർദ്ധിപ്പിക്കാനുള്ള സാദ്ധ്യത ഉണ്ടായിരിക്കണം. ലളിതമായി പറഞ്ഞാൽ, ആസ്തി [[പണം|പണ]]മാക്കി മാറ്റാവുന്ന [[ഉടമസ്ഥമൂല്യം|ഉടമസ്ഥമൂല്യത്തെ]] പ്രതിനിധീകരിക്കുന്നു. കൂടാതെ, പണം തന്നെ ഒരു ആസ്തിയാണു്.
 
"https://ml.wikipedia.org/wiki/ആസ്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്