"മൊബൈൽ ഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
{{പ്രലേ|സിം}}
[[Image:Typical cellphone SIM cards.jpg|thumb| മൊബൈൽ ഫോൺ സിം കാർഡ്‌]]
ജി എസ് എം ഫോണുകൾ ഉപയോഗിക്കുന്നതിനായി സിം കാർഡുകൾ ആവശ്യമാണ്. ഏകദേശം ഒരു പോസ്റ്റൽ സ്റ്റാമ്പിന്റെ വലിപ്പമുള്ള സിം കാർഡ്‌ പൊതുവേ ബാറ്ററിയുടെ അടിയിൽ ആണ് കാണപ്പെടുന്നത്. മൊബൈൽ ഉപഭോക്താക്കളെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഐ എം എസ്e ഐ നമ്പർ സിം കാർഡിൽ സുരക്ഷിതമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഒന്നിൽ കൂടുതൽ സിം കാർഡുകൾ ഉപയോഗിക്കാവുന്ന മൊബൈൽ ഫോണുകളും ലഭ്യമാണ്. 1991 ൽ ആണ് ആദ്യ സിം കാർഡ്‌ നിർമിക്കപ്പെട്ടത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/മൊബൈൽ_ഫോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്