"ആര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ur:آریہ
No edit summary
വരി 9:
 
[[ഇറാൻ]] എന്ന പേരാണ് ആര്യൻ എന്നായിത്തീർന്നതെന്നാണ് [[മാക്സ് മുള്ളർ]] അവകാശപ്പെടുന്നത്{{തെളിവ്}}. ഇതിന്റെ മൂലരൂപം ആർഹോ എന്ന വാക്കാണെന്നും അത് ഉഴുന്നവൻ അതായത് [[നായാട്ട്|നായാട്ടുകാരേക്കാൾ]] ശ്രേഷ്ഠനായ കൃഷിക്കാരൻ എന്നർത്ഥത്തിൽ ആണെന്നും അദ്ദേഹം വിശ്വസിച്ചു. പാലി ഭാഷാരൂപം അരിയ എന്നാണ്‌. അതിന്റെ സംസ്കൃതീകൃതരൂപമാണ്‌ ആര്യ. പാലിയിൽ തന്നെ ഉച്ചാരണ്അഭേദം വന്ന് (അന്ത്യലോപം വന്ന് അരി, സവർണ്ണനം വഴി അയ്യ, വർണ്ണവിപര്യയം വഴി അയിര) മറ്റു മൂന്നു രൂപങ്ങളും ഉണ്ട്. ആര്യ, ആരിയ, അരിയ, അയിര, അരി, അയ്യ, അജ്ജ എന്നീ രൂപങ്ങൾ മലയാളത്തിൽ നടപ്പിലായിട്ടുണ്ട്.
ഭാരതീയരെ ആര്യദേശക്കാർ എന്ന് സ്വാമി വിവേകാന്ദൻ വിശേഷിപ്പിക്കാറുണ്ട്.
 
==റഫറൻസുകൾ==
<references/>
"https://ml.wikipedia.org/wiki/ആര്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്