"ഹബ്ബിൾ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: വിദൂരഗാലക്സികളില്‍ വരുന്ന '''പ്രകാശത്തിന്റെ ചുവപ്പുനീക്കം പ...
 
No edit summary
വരി 6:
 
2003-ല്‍ WMAP എന്ന ഉപഗ്രഹമുപയോഗിച്ച് നടത്തിയ പഠനമനുസരിച്ച് ഇതിന്റെ ആനുപാതിക സ്ഥിരാങ്കം (proportionality constant) 71 ± 4 (km/s)/megaparsec ആണ്‌. 2006ല്‍ നാസയുടെ ചന്ദ്ര എക്സ്റേ ഒബ്‌സര്‍‌വേറ്ററി ഉപയോഗിച്ച് നടത്തിയ കുറച്ച് കൃത്യത കുറഞ്ഞ പഠനങ്ങളിലൂടെ കിട്ടിയ മൂല്യം 77 (km/s)/Mpc എന്നാണു. പക്ഷെ ഈ മൂല്യത്തിനു ± 15% വരെ വ്യത്യാസമുണ്ടാകാമെന്നു പ്രസ്തുത പഠനത്തില്‍ പറയുന്നു. ഹബ്ബിള്‍ നിയമത്തിന്റെ ആനുപാതിക സ്ഥിരാങ്കത്തിന്റെ കൃത്യമായ മൂല്യം വളരെ പ്രാധാന്യമുള്ള ഒന്നാണ്‌. കാരണം അതുപയോഗിച്ചാണ്‌ പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കുന്നത്. നേരിയ വ്യത്യാസം പോലും കോടിക്കണക്കിനു വര്‍ഷത്തെ വ്യത്യാസം പ്രായത്തില്‍ വരുത്തും.
 
 
==External links==
*[http://www.ipac.caltech.edu/H0kp/H0KeyProj.html The Hubble Key Project]
*[http://cas.sdss.org/dr3/en/proj/advanced/hubble/ The Hubble Diagram Project]
[[Category:Large-scale structure of the cosmos]]
[[Category:Physical cosmology]]
[[en‍:Hubble's law]]
 
[[bg:Закон на Хъбъл]]
[[ca:Constant de Hubble]]
[[cs:Hubbleova konstanta]]
[[da:Hubbles lov]]
[[de:Hubble-Konstante]]
[[et:Hubble'i seadus]]
[[es:Ley de Hubble]]
[[fr:Loi de Hubble]]
[[hr:Hubbleov zakon]]
[[io:Konstanto di Hubble]]
[[id:Hukum Hubble]]
[[it:Legge di Hubble]]
[[he:קבוע האבל]]
[[hu:Hubble-törvény]]
[[nl:Wet van Hubble]]
[[ja:ハッブルの法則]]
[[lt:Hablo dėsnis]]
[[no:Hubbles lov]]
[[pl:Prawo Hubble'a]]
[[pt:Lei de Hubble-Homason]]
[[ru:Закон Хаббла]]
[[sk:Hubblova konštanta]]
[[sl:Hubblov zakon]]
[[sr:Hablov zakon]]
[[fi:Hubblen laki]]
[[sv:Hubbles lag]]
[[ru:Закон Хаббла]]
[[zh:哈勃定律]]
"https://ml.wikipedia.org/wiki/ഹബ്ബിൾ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്