"കാർത്തികപ്പള്ളി താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരളത്തിലെ [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
ഒഴിഞ്ഞ തലക്കെട്ടുകൾ മറയ്ക്കുന്നു
വരി 1:
[[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] ആറു താലൂക്കുകളിൽ ഒന്നാണ് '''കാർത്തികപ്പള്ളി താലൂക്ക്'''. [[ഹരിപ്പാട്]] ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. [[അമ്പലപ്പുഴ താലൂക്ക്|അമ്പലപ്പുഴ]], [[ചെങ്ങന്നൂർ താലൂക്ക്|ചെങ്ങന്നൂർ]], [[ചേർത്തല താലൂക്ക്|ചേർത്തല]], [[കുട്ടനാട് താലൂക്ക്|കുട്ടനാട്]], [[മാവേലിക്കര താലൂക്ക്|മാവേലിക്കര]] എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കാർത്തികപ്പള്ളി താലൂക്കിൽ 10 ഗ്രാമ പ്ഞ്ചായത്തുകളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.
 
<!--
 
==താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ==
 
വരി 13:
* തെക്ക് --
* പടിഞ്ഞാറ് --
-->
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/കാർത്തികപ്പള്ളി_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്