"ദിനേശ് കാർത്തിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) stub+interwiki+category
(ചെ.) --
വരി 38:
'''കൃഷ്ണകുമാര്‍ ദിനേശ് കാര്‍ത്തിക്''' [[ഇന്ത്യന്‍ ക്രിക്കറ്റ് ടീം|ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ]] ഒരു വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാനാണ്. 1985 ജൂണ്‍ 1ന് [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[മഡ്രാസ്|മഡ്രാസില്‍]] ജനിച്ചു. ആദ്യകാലത്ത് ബാറ്റ്സ്മാനായിരുന്ന ഇദ്ദേഹം പിന്നീട് ഭാവിയില്‍ തന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനായി വിക്കറ്റ്കീപ്പിങിലേക്ക് തിരിയുകയായിരുന്നു. 2004ല്‍ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം നടത്തി. ടെസ്റ്റ് ടീമിലെ സ്ഥിരം വിക്കറ്റ്കീപ്പറായി മാറിയ കാര്‍ത്തിക്കിന് 2005ല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വരവോടെ ആ സ്ഥാനം നഷ്ടമായി. മറ്റ് ബാറ്റ്സ്മാന്മാരുടെ പരിക്കും മോശം ഫോമും മൂലം കാര്‍ത്തിക് 2006ല്‍ ദേശീയ ടീമിലേക്ക് തിരിച്ചെടുക്കപ്പെട്ടു.
{{stub|Dinesh Karthik}}
 
[[Category:ക്രിക്കറ്റ്]]
[[Category:ഉള്ളടക്കം]]
 
[[Category:കായികം]]
[[Category:ജീവചരിത്രം]]
[[വിഭാഗം:ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍]]
 
"https://ml.wikipedia.org/wiki/ദിനേശ്_കാർത്തിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്