"കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം:ക്ഷേത്രക്കുളം.jpg|right|thumb|300px200px|ക്ഷേത്രക്കുളം]]
അകത്തേക്കോ പുറത്തേക്കോ ഒഴുക്കില്ലാത്ത ഒറ്റപ്പെട്ട ചെറിയ ജലാശയങ്ങളെയാണ്‌ കുളം എന്നു പറയുന്നത്. പ്രധാനമായും മഴയാണ്‌ കുളങ്ങളിലെ ജലത്തിന്റെ സ്രോതസ്സ്. എന്നാല്‍ ഭൂഗര്‍ഭജലം ഒഴുകിയെത്തുന്ന കുളങ്ങളുമുണ്ട്. [[ക്ഷേത്രം|ക്ഷേത്രങ്ങള്‍]], [[മോസ്ക്|മോസ്കുകള്‍]], [[ഗുരുദ്വാര|ഗുരുദ്വാരകള്‍]] എന്നിങ്ങനെ ആരാധനാലയങ്ങള്‍ക്കൊപ്പം സാധാരണയായി കുളങ്ങളുണ്ടാകാറുണ്ട്.
[[ചിത്രം:Golden-Temple-Jan-07.jpg|right|thumb|200px|[[സുവര്‍ണ്ണക്ഷേത്രം]] അഥവാ ഗുരുദ്വാര ഹര്‍മീന്ദര്‍ സാഹിബും കൂടെയുള്ള പുണ്യസരോവരവും]]
[[ചിത്രം:Ulam.jpg|right|thumb|300px200px|[[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലയിലെ]] [[പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം|പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ]] കുളം]]
{{stub|Pond}}
[[Category:ഭൂമിശാസ്ത്രം]]
"https://ml.wikipedia.org/wiki/കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്