"സുൽത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: മുസ്ലീം ഭരണാധികാരികളെയാണ്‌ സുല്‍ത്താന്‍ എന്ന് അറിയപ്പെടുന...
 
No edit summary
വരി 1:
[[മുസ്ലീം]] ഭരണാധികാരികളെയാണ്‌ഭരണാധികാരികളാണ്‌‌ സുല്‍ത്താന്‍ എന്ന്എന്ന പേരില്‍ അറിയപ്പെടുന്നത്. മുസ്ലീം ഭരണാധികഅരികള്‍ഭരണാധികാരികള്‍ പൊതുവേ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി അവകാശപ്പെടുന്നില്ലെങ്കിലും [[പേര്‍ഷ്യ|പേര്‍ഷ്യന്‍]] രാജസഭാചരിത്രങ്ങളില്‍ സുല്‍ത്താനെ ദൈവത്തിന്റെ നിഴലായി പ്രകീര്‍ത്തിച്ചിരിക്കുന്നു<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 64, ISBN 81 7450 724</ref>.
 
ഖുവ്വാ അത്ത് അല്‍ ഇസ്ലാം മോസ്കില്‍ കൊത്തി വച്ചിരിക്കുന്ന് ഒരു ലിഖിതത്തില്‍ ഇങ്ങനെ പറയുന്നു.
"https://ml.wikipedia.org/wiki/സുൽത്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്