"കനായ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:യുദ്ധങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 18:
}}
[[Image:Second Punic War Battles.gif|thumb|350px|ഹാനിബാളിന്റെ പടയോട്ടത്തിലെ പ്രധാന പോരാട്ടങ്ങൾ]]
ആഫ്രിക്കയുടെ വടക്കൻ തീരത്ത്‌ വെച്ച് പുരാതന റോമും കാർത്തേജും തമ്മിൽ തുടർച്ചയായി നടന്ന യുദ്ധപരമ്പരയാണ് രണ്ടാം പ്യൂണിക്ക് യുദ്ധ പരമ്പര (BC 223 - BC 202). ഈ യുദ്ധപരമ്പരയിലെ ഒരു പ്രധാന പോരാട്ടമായിരുന്നു '''കനായെ യുദ്ധം'''. [[ഹാനിബാൾ|ഹാനിബാൾ ബാർക്ക]] ആയിരുന്നു കാർത്തേജിന്റെ നായകൻ.
 
ആഫ്രിക്കയുടെ വടക്കൻ തീരത്ത്‌ വെച്ച് പുരാതന റോമും കാർത്തേജും തമ്മിൽ തുടർച്ചയായി നടന്ന യുദ്ധപരമ്പരയാണ് രണ്ടാം പ്യൂണിക്ക് യുദ്ധ പരമ്പര (BC 223 - BC 202). ഈ യുദ്ധപരമ്പരയിലെ ഒരു പ്രധാന പോരാട്ടമായിരുന്നു കനായെ യുദ്ധം. ഹാനിബാൾ ബാർക്ക ആയിരുന്നു കാർത്തേജിന്റെ നായകൻ.
BC 218ൽ ഹാനിബാൾ തന്റെ സൈന്യത്തെയും ആനപ്പടയെയും കാർത്തേജിയൻ സ്പെയിനിൽ നിന്നും ദുർഘടമായ ആൽപ്സ്‌ പർവതനിരകൾ മറികടന്ന് ഇറ്റലിയിലേക്ക് പടനയിച്ചു. അതീവ ദുർഘടവും ദീർഘവുമായ പടനീക്കമായിരുന്നു ഇത്. ക്ഷീണിതരായ കാർത്തേജുകാരെ നിഷ്പ്രയാസം തോല്പിക്കാൻ കഴിയുമെന്ന് റോമാക്കാർ കരുതി. എന്നാൽ ഹാനിബാളിന്റെ കിടയറ്റ യുദ്ധതന്ത്രങ്ങളും സൈനികമികവും കാരണം അനവധി മടങ്ങ്‌ വലിപ്പമുള്ള റോമൻ സൈന്യത്തിനെതിരെ ഒന്നിനുമേൽ ഒന്നായി വിജയങ്ങൾ കൈവരിക്കാൻ കാർത്തേജിനായി.
BC 216ൽ റോമൻ സെനറ്റ് ലൂഷ്യസ് ഏയ്‌മിലിയാസ് , ടെറൻഷ്യസ് വാറോ എന്നീ കോൺസൽമാരുടെ നേതൃത്വത്തിൽ വലിയൊരു സൈന്യത്തെ യുദ്ധ മുന്നണിയിലേക്കയച്ചു. 80,000 പേരടങ്ങുന്ന കാലാൾപ്പടയും 70,000 വരുന്ന കുതിരപ്പടയും അടങ്ങിയ റോമൻ സൈന്യം 40,000 വരുന്ന കാലാൾപ്പടയും 10,000 പേരടങ്ങുന്ന കുതിരപ്പടയും അടങ്ങുന്ന ഹാനിബാളിന്റെ സൈന്യത്തോട് ദക്ഷിണ ഇറ്റലിയിലെ കനോസയ്ക്കും ബാർലെറ്റയ്ക്കും മദ്ധ്യേ ഒഴുകുന്ന ഒഫന്തോ നദിയുടെ വടക്കേ കരയിലുള്ള കനായെ എന്ന സ്ഥലത്ത് വെച്ച് ഏറ്റുമുട്ടി.
"https://ml.wikipedia.org/wiki/കനായ്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്