"ആരാധനക്രമ വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 17:
===സാധാരണ കാലം അല്ലെങ്കിൽ ആണ്ടുവട്ടം===
33-34 ആഴ്ചകൾ ഉൾക്കൊള്ളുന്ന സാധാരണ കാലം (Ordinary Season) രണ്ടു പാദങ്ങളായി തിരിച്ചിരിക്കുന്നു. <ref>[http://en.wikipedia.org/wiki/Liturgical_year Ordinary Time or Time after Epiphany,Liturgical Year]</ref><ref>[http://www.catholicdoors.com/courses/liturgy.htm, Ordinary Time I,Catholic Doors Ministry]</ref>ആദ്യപാദം യേശുവിന്റെ ജ്ഞാനസ്നാന തിരുനാളിന് അടുത്ത ദിവസം ആരംഭിക്കുകയും [[വിഭൂതി ബുധന്]] (Ash Wednesday) മുൻപുള്ള ദിവസം അവസാനിക്കുകയും ചെയ്യും. യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ മുതൽ [[ഈസ്റ്റർ]] വരെയുള്ള ദൈർഘ്യത്തിലെ ഏറ്റകുറച്ചിലുകൾ അനുസരിച്ച് മൂന്നു മുതൽ എട്ട് ഞായറാഴ്ചകൾ വരെ ആദ്യപാദം നീളാവുന്നതാണ്. പെന്തക്കോസ്താ തിരുനാളിന് <ref>[http://www.catholicdoors.com/courses/liturgy.htm, Ordinary Time II,Catholic Doors Ministry]</ref>തൊട്ടടുത്ത ദിവസം രണ്ടാം പാദം ആരംഭിക്കും. അൻപത്തിമൂന്ന് ആഴ്ചകൾ ഉള്ള വർഷങ്ങളിൽ <ref>[http://www.catholicdoors.com/courses/liturgy.htm, Holy Trinity,Catholic Doors Ministry]</ref>പെന്തക്കോസ്താ കഴിഞ്ഞു വരുന്ന ഞായർ [[
===തപസ്സ് കാലം===
|