"ആരാധനക്രമ വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
===സാധാരണ കാലം അല്ലെങ്കിൽ ആണ്ടുവട്ടം===
 
33-34 -ഓ ആഴ്ചകൾ ഉൾക്കൊള്ളുന്ന സാധാരണ കാലം (Ordinary Season) രണ്ടു പാദങ്ങളായി തിരിച്ചിരിക്കുന്നു. <ref>[http://en.wikipedia.org/wiki/Liturgical_year Ordinary Time or Time after Epiphany,Liturgical Year]</ref><ref>[http://www.catholicdoors.com/courses/liturgy.htm, Ordinary Time I,Catholic Doors Ministry]</ref>ആദ്യ പാദംആദ്യപാദം യേശുവിന്റെ ജ്ഞാനസ്നാന തിരുനാളിന് അടുത്ത ദിവസം മുതൽ ആരംഭിക്കുകയും [[വിഭൂതി ബുധന്]] (Ash Wednesday) മുൻപുള്ള ദിവസം അവസാനിക്കുകയും ചെയ്യും. യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ മുതൽ [[ഈസ്റ്റർ]] വരെയുള്ള ദൈർഘ്യത്തിലെ ഏറ്റകുറച്ചിലുകൾ അനുസരിച്ച് മൂന്നു മുതൽ എട്ട് ഞായറാഴ്ചകൾ വരെ ആദ്യപാദം നീളാവുന്നതാണ്. പെന്തക്കോസ്താ തിരുനാളിന് <ref>[http://www.catholicdoors.com/courses/liturgy.htm, Ordinary Time II,Catholic Doors Ministry]</ref>തൊട്ടടുത്ത ദിവസം മുതൽ രണ്ടാം പാദം ആരംഭിക്കും. വർഷത്തിൽ അൻപതിമൂന്ന്അൻപത്തിമൂന്ന് ആഴ്ചകൾ ഉള്ള വർഷങ്ങളിൽ <ref>[http://www.catholicdoors.com/courses/liturgy.htm, Holy Trinity,Catholic Doors Ministry]</ref>പെന്തക്കോസ്താ കഴിഞ്ഞു വരുന്ന ഞായർ [[ത്രിത്വം|പരിശുദ്ധ ത്രിത്വത്രിത്വംത്രിത്വത്തിന്റെ]]ത്തിന്റെ തിരുനാളായി ആഘോഷിക്കാറുണ്ട്. അത്തരുണത്തിൽ പെന്തക്കോസ്താ വിഭാഗത്തിന് <ref>[http://en.wikipedia.org/wiki/Liturgical_year Ordinary Time, Time after Pentecost, Time after Trinity, or Kingdomtide]</ref>ത്രിത്വത്തിന്റെ തിരുനാളിന് തൊട്ടടുത്ത ദിവമാണ് രണ്ടാം പാദം ആരംഭിക്കുന്നത്. രണ്ടാം പാദത്തിലെ അവസാന ഞായറാഴ്ച ക്രിസ്തുവിന്റെ രാജത്വ തിരുനാൾ ആയി ആഘോഷിക്കപ്പെടുന്നു. ഈ കാലത്ത് ഉപയോഗിക്കുന്ന അലങ്കാര വസ്ത്രങ്ങളുടെയും മേൽ വസ്ത്രങ്ങളുടെയും നിറം പച്ചയാണ്. എങ്കിലും ചില ആംഗ്ലിക്കൻ വിഭാഗങ്ങൾ അവസാന ആഴ്ചകളിൽ ചുവപ്പ് ഉപയോഗിക്കാറുണ്ട്.
 
===തപസ്സ് കാലം===
"https://ml.wikipedia.org/wiki/ആരാധനക്രമ_വർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്