"ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: tr:The Times of India
ഇന്‍ഫോബോക്സ്
വരി 1:
{{Infobox Newspaper
| name = [[Image:The Times Of India.gif|200px|centre]]
| image = [[Image:Times.jpg|175px]]|
| caption = [[2006]] [[ജൂലൈ 6]]-ലെ മുംബൈ ട്രേയിന്‍ സ്ഫോടനങ്ങളുടെ പിറ്റേന്ന് പ്രസിദ്ധീകരിച്ച ടൈസ് ഓഫ് ഇന്‍ഡ്യ
| type = [[വര്‍ത്തമാനപത്രം]]
| format = [[Broadsheet]]
| foundation = 1838
| ceased publication =
| price =
| owners = [[ബെന്നെറ്റ്, കോള്‍മാന്‍ & കമ്പനി ലിമിറ്റഡ്]]
| publisher =
| editor =
| chiefeditor = [[ജയ്‌ദീപ് ബോസ്]]
| assoceditor =
| staff =
| language = [[ഇംഗ്ലീഷ്]]
| political = [[Conservatism|Conservative]]<ref>[http://www.worldpress.org/newspapers/ASIA/India.cfm World Newspapers and Magazines: India]. Worldpress.org.</ref>
| circulation =
| headquarters = [[ന്യൂഡല്‍ഹി]]
| oclc = 23379369
| ISSN =
| website = [http://www.timesofindia.com/ ടൈംസ് ഓഫ് ഇന്‍ഡ്യ]
}}
 
'''ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ'''(''The Times of India'') -[[ഇന്ത്യ|ഇന്ത്യയിലെ]] പ്രധാന ദിനപത്രങ്ങളിലൊന്നാണ്. ലോകത്തേറ്റവും പ്രചാരമുള്ള [[ഇംഗ്ലീഷ്‌]] ദിനപത്രം. [[ഡല്‍ഹി]], [[മുംബൈ]], [[ബാംഗ്ലൂര്‍]], [[പൂനെ]], [[കൊല്‍ക്കത്ത]], [[ലക്‍നൌ]], [[അഹമ്മദാബാദ്‌]], [[ഹൈദരാബാദ്‌]], [[മാംഗ്ലൂര്‍]] എന്നിവിടങ്ങളില്‍നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്നു. ഒരു ദിവസം ശരാശരി 26 ലക്ഷത്തിലേറെ പ്രതികള്‍ വിറ്റഴിയുന്നുണ്ട്‌.
ഇന്ത്യയിലെ ബ്രിട്ടീഷുകാര്‍ക്കായി ''ദ ബോംബെ ടൈംസ്‌ ആന്‍ഡ്‌ ജേണല്‍ ഓഫ്‌ കൊമേഴ്‌സ്‌'' എന്നപേരില്‍ 1838 [[നവംബര്‍ 3|നവംബര്‍ മൂന്നിന്‌]] പ്രസിദ്ധീകരണമാരംഭിച്ചു. 1861 മുതലാണ്‌ ''ദ‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ'' എന്ന പേരു സ്വീകരിച്ചത്‌. ''ബെന്നറ്റ്‌ കോള്‍മാന്‍ ആന്‍ഡ്‌ കമ്പനി'' എന്ന മാധ്യമ സ്ഥാപനമാണ്‌ ഇപ്പോഴത്തെ പ്രസാധകര്‍. [[ദ‌ ഇക്കണോമിക്‍സ്‌ ടൈംസ്‌]], ''മുംബൈ മിറര്‍'', ''നവഭാരത്‌ ടൈംസ്‌'', ''മഹാരാഷ്ട്രാ ടൈംസ്‌'' എന്നിവ സഹോദര പ്രസിദ്ധീകരണങ്ങള്‍.
"https://ml.wikipedia.org/wiki/ദ_ടൈംസ്‌_ഓഫ്‌_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്