"സ്ട്രാഡിവാരിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: pt,eu,simple,he,es,tr,no,ca,hu,fi,da
image
വരി 1:
[[പ്രമാണം:Stradivarius violin, Palacio Real, Madrid.jpg|thumb|250px|സ്ട്രാഡിവാരിയസ്]]
 
ഇറ്റലിയിൽ പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന സ്ട്രാഡിവാരി കുടുംബത്തിലെ അംഗങ്ങൾ, പ്രത്യേകിച്ച് [[അന്റോണിയോ സ്ട്രാഡിവാരി]] നിർമ്മിച്ച വയലിൻ, സെല്ലോ തുടങ്ങിയ തന്ത്രിവാദ്യോപകരണങ്ങൾ പൊതുവായി '''സ്ട്രാഡിവാരി''' അഥവാ '''സ്ട്രാഡിവാരിയസ്''' എന്നറിയപ്പെടുന്നു. ഇവയോടു കിടനിൽക്കുന്ന സമാനമായ ഉൽപ്പങ്ങൾ ഇതുവരേയും ആർക്കും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലെന്നു വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ, 'സ്റ്റ്രാഡിവാരിയസ്' എന്ന പദം ഇംഗ്ലീഷ് ഭാഷയിൽ 'അത്യന്തം വിശിഷ്ടമായ' എന്ന അർത്ഥത്തിൽ ഒരു വിശേഷണമായി പ്രചാരത്തിൽ വന്നിട്ടുണ്ടു്.
 
"https://ml.wikipedia.org/wiki/സ്ട്രാഡിവാരിയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്