"ഹര്യങ്ക രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 3:
{{HistoryOfSouthAsia}}
 
ഹര്യങ്ക രാജവംശം ആണ് ക്രി.മു. 684-ൽ '''[[മഗധ സാമ്രാജ്യം]]''' സ്ഥാപിച്ചത്{{തെളിവ്}}ഭരിച്ചിരുന്ന രണ്ടാമത്തെ രാജവംശമാണെന്ന് കരുതപ്പെടുന്നു. ബ്രിഹദ്രഥ രാജവംശത്തിനു ശേഷം ഈ രാജവംശം 684 ബി.സി.യിൽ മഗധ വാഴാൻ തുടങ്ങിയെന്ന് ചരിത്രകാരന്മാർ കരുതുന്നു. ആദ്യകാലത്ത് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം [[രാജഗൃഹം]] ആയിരുന്നു. പിന്നീട് [[പാടലീപുത്രം|പാടലീപുത്രത്തേക്ക്]] (ഇന്നത്തെ [[പറ്റ്ന]]) തലസ്ഥാനം മാറ്റി. [[ശിശുനാഗ രാജവംശം|ശിശുനാഗ രാജവംശത്തിന്റെരാജവംശമാണ്]] പിന്തുടർച്ചക്കാർഹര്യങ്ക ആയിരുന്നുരാജവംശത്തിന് ഹര്യങ്കശേഷം രാജവംശംമഗധ ഭരിച്ചിരുന്നത്.
 
=== ബിംബിസാരൻ ===
വരി 9:
വിവാഹത്തിലൂടെയും യുദ്ധത്തിലൂടെയും ഹര്യങ്ക രാജാവായ ബിംബിസാരൻ സാമ്രാജ്യത്തിന്റെ അതിർത്തികൾ വികസിപ്പിച്ചു. ബിംബിസാരനു കീഴിൽ മഗധ, [[കോസലസാമ്രാജ്യം|കോസലസാമ്രാജ്യത്തെ]] പരാജയപ്പെടുത്തി.
 
ബിംബിസാരൻ [[ശ്രീബുദ്ധൻ|ബുദ്ധന്റെ]]മഹാവീരന്റെയും ശ്രീബുദ്ധ്ന്റെയും കാലത്ത് ജീവിച്ചിരുന്നു എന്നും ബുദ്ധനെ നേരിട്ടു കണ്ടിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു. ജയിൻ ഗ്രനഥങ്ങളിൽ ശ്രേനിക് മഹാരാജാവെന്ന് ബിംബിസാരനെ പ്രതിപാദിക്കുന്നു.
കണക്കുകൾ അനുസരിച്ച് ഈ സാമ്രാജ്യത്തിന്റെ വിസ്തൃതി 300 ലീഗ് വ്യാസത്തിൽ ആയിരുന്നു{{തെളിവ്}}. 80,000 ചെറുഗ്രാമങ്ങൾ ഈ സാമ്രാജ്യത്തിനു കീഴിൽ ഉണ്ടായിരുന്നു.
 
ബിംബിസാരൻ [[ശ്രീബുദ്ധൻ|ബുദ്ധന്റെ]] കാലത്ത് ജീവിച്ചിരുന്നു എന്നും ബുദ്ധനെ നേരിട്ടു കണ്ടിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു.
 
=== അജാതശത്രു ===
"https://ml.wikipedia.org/wiki/ഹര്യങ്ക_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്