"കൊടകര ഷഷ്ഠി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 7:
കൊടകര ഷഷ്ഠി ആഘോഷത്തിൽ സാധാരണയായി 16 കാവടിസെറ്റുകൾ പങ്കെടുക്കുന്നു. കാവടി, തകിൽ, നാദസ്വരം, [[ആന]] എഴുന്നെള്ളിപ്പ്, [[പഞ്ചവാദ്യം]], [[ശിങ്കാരിമേളം]], [[പെരുമ്പറ]], [[ബാന്റ് വാദ്യം]], [[മയിലാട്ടം]], [[കരകാട്ടം]], നിശ്ചലദൃശ്യങ്ങൾ എന്നിവയോടെയാണ് വിവിധ കാവടിസെറ്റുകൾ പൂനിലാർക്കാവിലേക്ക് എത്തിച്ചേരുന്നത്. ഇതുകൂടാതെ ഓരോ സെറ്റുകളും അതതുദേശങ്ങളിൽ [[നാടകം]], [[ഗാനമേള]], [[നാടൻ പാട്ട്]], [[സിനിമാറ്റിക് ഡാൻസ്]] തുടങ്ങി വിവിധ കലാപരിപാടികളും വെടിക്കെട്ടും സംഘടിപ്പിക്കാറുണ്ട്.
[[File:Shashti075.JPG|Shashti075]]
|