"മൊഗ്രാൽപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കാസർഗോഡ് ജില്ലയിലെ നദികളിലൊന്നാണ് '''മൊഗ്രാൽപ്പുഴ'''.
 
പൂർവ്വഘട്ടത്തിലെ കാനത്തൂർ വില്ലേജിൽ നിന്നാരംഭിച്ച് 121.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 34 കിലോ മീറ്റർ സഞ്ചരിച്ച് മൊഗ്രാൽ പുഴ പടിഞ്ഞാറ് അഴിമുഖത്തെത്തി അറബിക്കടലിലേക്ക് ലയിക്കുന്നു.<ref name ="grama‌t">[http://lsgkerala.in/mogralputhurpanchayat/about/ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വെബ്‌സൈറ്റ്]</ref> [[മുളിയാർ]], [[മധൂർ]], പാട്‌ല, മൊഗ്രാൽ പുത്തൂർ, കോട്ടക്കുന്ന്, കമ്പാർ, പഞ്ചം, മൊഗർ, പുത്തൂർ പടിഞ്ഞാർ, കല്ലംങ്കൈ, കാവുഗോളി തുടങ്ങിയ പ്രദേശങ്ങളിലൂടെ ഒഴുകുന്ന മൊഗ്രാൽപ്പുഴ അവിടെങ്ങളിലെ കാർഷിക മുന്നറ്റങ്ങൾക്ക് കാരണമായി തീർന്നിട്ടുണ്ട്. അഴിമുഖത്തുനിന്ന് മൊഗ്രാൽ വരെ പുഴയിൽ ഉപ്പുവെള്ളമാണ്. കക്കയുടെയും കടുക്കയുടേയും വൻശേഖരം ഇവിടങ്ങളിലുണ്ട്.
കേരളത്തിൽ ആരംഭിച്ച് കേരളത്തിലൂടെ മാത്രം ഒഴുകുന്ന ഈ നദിയുടെ നീളം 35 കിലോമീറ്ററാണ്. കരാഡ്‌ക വനാന്തരങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന നദി [[മുളിയാർ]], [[മധൂർ]], പാട്‌ല,മൊഗ്രാൽ പുത്തൂർ, കോട്ടക്കുന്ന്, കമ്പാർ, പഞ്ചം, മൊഗർ, പുത്തൂർ പടിഞ്ഞാർ, കല്ലംങ്കൈ, കാവുഗോളി എന്നിവിടങ്ങളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്നു.
 
മൊഗ്രാൽപ്പുഴ അതൊഴുകുന്ന പ്രദേശങ്ങളിലെ കാർഷിക മുന്നറ്റങ്ങൾക്ക് കാരണമായി തീർന്നിട്ടുണ്ട്. അഴിമുഖത്തുനിന്ന് മൊഗ്രാൽ വരെ പുഴയിൽ ഉപ്പുവെള്ളമാണ്. കക്കയുടെയും കടുക്കയുടേയും വൻശേഖരം ഇവിടങ്ങളിലുണ്ട്.
==അവലംബം==
{{reflist}}
 
[[en:Mogral River]]
"https://ml.wikipedia.org/wiki/മൊഗ്രാൽപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്