"അത്തനാസിയൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: tl:Athanasius
വരി 50:
== വിലയിരുത്തൽ, വിമർശനം ==
 
താൻ പങ്കെടുത്ത ആശയ സംവാദങ്ങളിൽ അത്തനാസിയൂസിന്റെ ശൈലി പ്രതിപക്ഷബഹുമാനമോ സഹിഷ്ണുതയോ ഉള്ളതായിരുന്നില്ല എന്നു പരക്കെ വിമർശിക്കപ്പെട്ടിട്ടുണ്ട്. സഭാപിതാവെന്ന നിലയിൽ തന്റെ മുൻ ഗാമിയായിരുന്ന [[ഒരിജൻ|ഒരിജനും]] പിൻപേ വന്ന [[കപ്പദോച്ചിയൻ പിതാക്കന്മാർ|കപ്പദോച്ചിയൻ പിതാക്കന്മാരും]] [[അഗസ്റ്റിൻ|അഗസ്റ്റിനും]] ചെയ്തതു പോലെ, വാദങ്ങളെ യുക്തിസഹമായ മറുവാദങ്ങൾ കൊണ്ടു മാത്രമല്ല അദ്ദേഹം എപ്പോഴും നേരിട്ടത്. <ref>Athanasius, that great fourth century doctor of Church known for his dogged opposition to the 'heresy' Arianism, is said to have called its followers devils, Antichrists, maniacs, Jews, polytheists, atheists, dogs, wolves, lions, hares, chameleons, hydras, eels, cuttlefish, gnats, beetles and leeches. (ഡോ. രാധാകൃഷ്ണന്റെ Eastern Religions and Western Thought എന്ന പുസ്തകത്തിൽ, എ.പി. സ്റ്റാൻലിയുടെ പൗരസ്ത്യസഭയുടെ ചരിത്രത്തെക്കുറിച്ചുള്ള പ്രഭാഷണപരമ്പരയിൽ നിന്നു ഉദ്ധരിച്ചിരിക്കുന്നത് - പുറം 325).</ref> ക്രൈസ്തവസഭകളിൽ ഇടക്കാലങ്ങളിൽ കടന്നു കൂടിയ അസഹിഷ്ണുതയുടെ ഒരു പ്രധാന പങ്ക് അത്തനാസിയൂസിൽ നിന്നു കിട്ടിയതാണെന്നു ആരോപിക്കപ്പെട്ടിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/അത്തനാസിയൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്