"ചെറുചണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: == അതസി -അഗശി - ചെറുചണ == കൂടുംബം - ലൈനേസി ശാസ്ത്രനാമം - ലൈനം യുസിറ...
(വ്യത്യാസം ഇല്ല)

15:30, 20 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അതസി -അഗശി - ചെറുചണ

കൂടുംബം - ലൈനേസി ശാസ്ത്രനാമം - ലൈനം യുസിറ്റാറ്റിസിയം ഭാഷാനാമങ്ങള്‍ - സംസ്കൃതം - രൂദ്രപത്നി, നീലപുഷ്പം, ഉമാ, അതസീ, അഗശീ, ദേവീ. ഹിന്ദി - അലസീ, തീസീ, മസീനാ. തമീഴ് - അലിഡി, അലിവിരായ്. ഇംഗ്ലീഷ് - ഫ്ളക്സ് പ്ലാന്‍റ്. രസാദിഗൂണങ്ങള്‍- രസം - മധുരം, തിക്തം. ഗൂണം - സ്നിഗ്ദ്ധം, ലഘു. വീര്യം - ഉഷ്ണം. വിപാകം - കടു. ഔഷധഗൂണം - അതസീ നീലപുഷ്പീച പാര്‍വതീ സ്വാദുമാക്ഷുമാ അതസീ മധുരാതീക്താ സ്നിഗ്ദ്ധോപാകേ കടുര്‍ഗൂരൂ ഉഷ്ണാദൃക് ശൂക്രവാതഘ്ന കഫ പിത്ത വിനാശിനീ - ഭാവപ്രകാശനിഘണ്ടു. ഔഷധയോഗ്യഭാഗങ്ങള്‍ - വിത്ത്, പുവ്, ഇല, വിത്തില്‍ നിന്ന് എടുക്കുന്ന തൈലം.

"https://ml.wikipedia.org/w/index.php?title=ചെറുചണ&oldid=152100" എന്ന താളിൽനിന്ന് ശേഖരിച്ചത്